യു പി എസ്സ് കോട്ടുക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൺവീനർ ആയി ജലജ dv ടീച്ചർ ആണ് ..വിദ്യാരംഗം കലാസാഹിത്യ വേദിയുടെ എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു വിജയം കരസ്ഥമാക്കിയിട്ടുണ്ട് ..നാടൻപാട്ട് ,കവിതാലാപനം എന്നീ മത്സരങ്ങളിൽ ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്