ജി.എൽ.പി.എസ് പെരുമ്പടപ്പ

07:48, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് പെരുമ്പടപ്പ
വിലാസം
ചെന്ദ്രപ്പിന്നി

ചെന്ദ്രപ്പിന്നി പി.ഒ.
,
680687
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0480 2846655
ഇമെയിൽglpsperumpadappa@gmail.com
കോഡുകൾ
സ്കൂൾ കോഡ്24507 (സമേതം)
യുഡൈസ് കോഡ്32071000101
വിക്കിഡാറ്റQ64090349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുള മനോഹര്സൺ കെ
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഷിഫ്ന
അവസാനം തിരുത്തിയത്
02-03-2022Lk22047


പ്രോജക്ടുകൾ




ചരിത്രം

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെന്ത്രാപ്പിന്നി സെൻററിനു വടക്കുവശം എൻ എച്ചിൻറെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂൾ, പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ പി സ്ക്കൂൾ ആണ്.പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ പ്രദേശത്തിൻറെ ഉയർച്ചയ്ക്ക് 1912ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാട്ടിലെ പ്രമുഖരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിൻറെ സന്തതികൾ ആണ്. പിൽകാലത്ത് മോഡൽ സ്ക്കൂൾ എന്ന ബഹുമതിയും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.358830,76.127123|zoom=12}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെരുമ്പടപ്പ&oldid=1701513" എന്ന താളിൽനിന്ന് ശേഖരിച്ചത്