ജി. എൽ. പി. എസ്. അയ്യന്തോൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അയ്യന്തോൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. അയ്യന്തോൾ. തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. എൽ. പി. എസ്. അയ്യന്തോൾ | |
---|---|
വിലാസം | |
അയ്യന്തോൾ അയ്യന്തോൾ , അയ്യന്തോൾ പി.ഒ. , 680003 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 15 - 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | glpsayyanthole@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22604 (സമേതം) |
യുഡൈസ് കോഡ് | 32071802001 |
വിക്കിഡാറ്റ | Q64088711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 53 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ. സി. ജെ |
പി.ടി.എ. പ്രസിഡണ്ട് | അനു പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു ജെനീഷ് |
അവസാനം തിരുത്തിയത് | |
26-02-2022 | Geethacr |
ചരിത്രം
ഭൗതിക സൗകര്യങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തൃശ്ശൂർ നിന്നും വരുന്നതിനായി അയ്യന്തോൾ ബസ്സിൽ കയറി അയ്യന്തോൾ സെന്ററിൽ ഇറങ്ങുക. അയ്യന്തോൾ ലോ കോളേജിന്റെ തൊട്ടടുത്ത് ആണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:10.530079,76.18846|zoom=18}}
വർഗ്ഗങ്ങൾ:
- ഇൻഫോബോക്സ് അപൂർണ്ണമായ സ്കൂളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22604
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ