സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട്
വിലാസം
നെല്ലിമറ്റം

നെല്ലിമറ്റം പി.ഒ.
,
686693
,
എറണാകുളം ജില്ല
സ്ഥാപിതം11937
വിവരങ്ങൾ
ഫോൺ0485 2859024
ഇമെയിൽkavalangadschool@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്27032 (സമേതം)
യുഡൈസ് കോഡ്32080701310
വിക്കിഡാറ്റQ99486246
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽBeena Paul
പ്രധാന അദ്ധ്യാപികസോജി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്സാബു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി ജോൺസൺ
അവസാനം തിരുത്തിയത്
19-02-2022Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

നിബിഡ വനവും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്ന കവളങ്ങാട് എന്നറിയപ്പെട്ടിരുന്ന ഈ കരയിൽ 1915 ൽ മനുഷ്യർ കുടിയേറി താമസിക്കുവാൻ തുടങ്ങി. 1917 ൽ തിരുവിതാംകൂർ സർക്കാരിന്റ അനുവാദത്തോടെ ഒരു കുരിശുപള്ളി ഇവിടെ സ്ഥാപിക്കുകയുണ്ടായി.1925 ൽ കവളങ്ങാട് സെന്റ്ജോൺസ് പള്ളി പണിതീർത്ത് കുർബാന അർപ്പിച്ചു. പ്രദേശവാസികളുടെ വിദ്യാഭ്യാസം നടത്തുവാൻ ഉണ്ടായിരുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ വേണ്ടി അന്നത്തെ വികാരിയായിരുന്ന കുറ്റാപ്പിള്ളിൽ തോമസ് കത്തനാരുടെ നേതൃത്തത്തിൽ നടത്തിയ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി 1937 മെയ് 17 ന് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോൺസ് അപ്പർപ്രൈമറി സ്കൂളിന് അംഗാകാരം ലഭിക്കുകയുണ്ടായി. 1939 മെയ് 22ന് സെന്റ് ജോൺസ് എൽപിസ്കൂളിനും അംഗീകാരം ലഭിച്ചു. 1951 ജൂൺ 4ന് സെന്റ് ജോൺസ് അപ്പർപ്രൈമറി ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

യുവജനോത്സവം

സ്കൂൾ യുവജനോത്സവം നവംമ്പർ ആദ്യവാരം നടത്തുന്നു

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1937 - 1961 മേനോൻ സർ
1961 - 1981 കെ.ഐ മത്തായി
1982 - 1993 ജി പൌലോസ്
1994 - 1996 പി.ജെ ലീലാമ്മ
1996 - 1997 എൻ വി സെലിൻ
1997 - 2005 സാലി എ കെ
2006 - 2010 പി.എം കുഞ്ഞമ്മ
2010-2015 വല്സ കെ വര്ഗ്ഗീസ്
2015-ഇതുവരെ സോജി ഫിലിപ്പ്

നേട്ടങ്ങൾ

സെന്റ് ജോൺസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി വർഷമായ 2000 ത്തിൽ ഈ സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ സരസ്വതി ക്ഷേത്രത്തിൽനിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്.ഈ ഗ്രാമത്തിന്റെ യശസ് ഉയർത്തിപ്പിടിച്ച് ഈകലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ച് വരുന്നു

ചിത്രങ്ങൾ

സ്കൂൾ വാർഷീകവും യാത്രയയപ്പുസമ്മേളനവും


മറ്റു പ്രവർത്തനങ്ങൾ

ഹൈസ്കൂള് വിഭാഗത്തിലെ പുതിയ ബ്ലോക്കിൻറെ ശിലാസ്ഥാപനം പരിശുദ്ധ കാതോലിക്ക ബാവ നിർവഹിച്ചു


യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

സ്കൂൾ മാഗസിൻ

നേട്ടങ്ങൾ1

ഹൈസ്കൂള് വിഭാഗത്തിലെ പുതിയ ബ്ലോക്കിൻറെ ശിലാസ്ഥാപനം പരിശുദ്ധ കാതോലിക്ക ബാവ നിർവഹിച്ചു

വഴികാട്ടി

{{#multimaps:10.062190081239097, 76.68409291719367|zoom=18}}

മേൽവിലാസം

പിൻ കോഡ്‌ : 686693 ഫോൺ നമ്പർ : 04852859024 ഇ മെയിൽ വിലാസം :kavalangadschoo@yahoo