ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ ജി എസ് എസ് എൽ പി എസ് എടക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ ജി എസ് എസ് എൽ പി എസ് എടക്കുളം
വിലാസം
എടക്കുളം

എടക്കുളം പി.ഒ.
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0480 2820414
ഇമെയിൽsngsslpsedakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23333 (സമേതം)
യുഡൈസ് കോഡ്32071601305
വിക്കിഡാറ്റQ64090763
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ. ടി.ഡി
പി.ടി.എ. പ്രസിഡണ്ട്സാജൻ. ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ നാരായണൻകുട്ടി
അവസാനം തിരുത്തിയത്
17-02-202223333hm


പ്രോജക്ടുകൾ




തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ എടക്കുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയത്തിൽ ഓഫീസ് മുറി അടക്കം 10 ക്ലാസ് മുറികളുമുണ്ട്. അതിൽ രണ്ട് ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിദ്യാലയങ്ങൾ ഹൈടെക്കാകുന്നു അതിന്റെ ഭാഗമായി നാലാം ക്ലാസ് എ ക്ലാസ് ഹൈടെക് ആക്കുകയും ഉണ്ടായി. 2019 20 അധ്യായന വർഷത്തിൽ ആണ് ഹൈടെക് ക്ലാസിലെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷാജി നക്കര നിർവഹിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ നിന്നും 5 കി.മി പടിഞ്ഞാറ് ഭാഗേത്തേ 'ക്ക് സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം {{#multimaps:10.326274,76.198497|zoom=20}}