എസ് എൻ ജി എസ് എസ് എൽ പി എസ് എടക്കുളം
(23333 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ എടക്കുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ ജി എസ് എസ് എൽ പി എസ് എടക്കുളം | |
---|---|
![]() | |
വിലാസം | |
എടക്കുളം എസ് എൻ ജി എസ് എസ് എൽ പി എസ് എടക്കുളം , എടക്കുളം പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0480 2820414 |
ഇമെയിൽ | sngsslpsedakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23333 (സമേതം) |
യുഡൈസ് കോഡ് | 32071601305 |
വിക്കിഡാറ്റ | Q64090763 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | POOMANGALAM |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SARMILA P A |
പി.ടി.എ. പ്രസിഡണ്ട് | MAJNU K V |
എം.പി.ടി.എ. പ്രസിഡണ്ട് | NEENU VARUN |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ വിദ്യാലയത്തിൽ ഓഫീസ് മുറി അടക്കം 10 ക്ലാസ് മുറികളുമുണ്ട്. അതിൽ രണ്ട് ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിദ്യാലയങ്ങൾ ഹൈടെക്കാകുന്നു അതിന്റെ ഭാഗമായി നാലാം ക്ലാസ് എ ക്ലാസ് ഹൈടെക് ആക്കുകയും ഉണ്ടായി. 2019 20 അധ്യായന വർഷത്തിൽ ആണ് ഹൈടെക് ക്ലാസിലെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷാജി നക്കര നിർവഹിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
2019 -20 അധ്യയനവർഷത്തിൽ ശ്രീപാർവ്വതി.കെ. യു എന്ന വിദ്യാർത്ഥിക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
വഴികാട്ടി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ നിന്നും 5 കി.മി പടിഞ്ഞാറ് ഭാഗേത്തേ 'ക്ക് സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം