ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13602 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

:

ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്
വിലാസം
കാരക്കുണ്ട്

കാരക്കുണ്ട്
,
തിരുവട്ടൂർ പി.ഒ.
,
670502
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1996
വിവരങ്ങൾ
ഫോൺ0460 2223230
ഇമെയിൽdonboscohi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13122 (സമേതം)
എച്ച് എസ് എസ് കോഡ്13301
യുഡൈസ് കോഡ്32021000720
വിക്കിഡാറ്റQ110253142
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ23
ഹയർസെക്കന്ററി
ആൺകുട്ടികൾ20
പെൺകുട്ടികൾ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോസി പി.വി
പി.ടി.എ. പ്രസിഡണ്ട്ഷൈജു എ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
14-02-202213602
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

DONBOSCO SPEECH & HEARING HSS KARAKUNDU
DONBOSCO SPEECH & HEARING HSS KARAKUNDU

ദീനസേവനസഭയുടെ കീഴിൽ 1981 ൽ 5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട് സ്പീച്ച് തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു . 1998 ജുലൈ 28 നു അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്.READ

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U ആകൃതിയില് സജ്ജീകരിച്ച കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല് (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. -Audiology room -Ear mould lab -Science Lab -Sports room -Tailoring class room -Auditorium -അണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം. സൗജന്യ താമസം ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ് ഭാഗമായി ബുക്ക് ബൈന്റിംഗ് ആന്റ് റൂളിംഗ് യുണിറ്റ്

ഔഷധത്തോട്ടം :-

ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .

നേട്ടങ്ങൾ

SSLC ക്ക് നൂറ് ശതമാനം വിജയം,

പ്രധാന അദ്ധ്യാപിക

സോസി.പി.വി

ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകർ

ഗസ്ററ് നിയമനം ലഭിച്ചവർ

TEACHERS
SL.NO NAME
1 SHILPA.P.K
2 SOUMYA SCARIA
3 BEENA.M
4 JOBISH JOSEPH

ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ

TEACHERS

SL.NO NAME
1 BEENA.M.A
2 SUMA.C.V
3 JINSON.K.J
4 AGNES.P.J

UP വിഭാഗം അദ്ധ്യാപകർ

TEACHERS
SL.NO NAME
1 KRISHNAKUMARI.K
2 SR.BIZY MATHEW
3 NIMMY MATHEW

LP വിഭാഗം അദ്ധ്യാപകർ

SL.NO NAME
1 HARIDAS.K.V
2 SR.JESY JOSEPH
3 SR.LALY.P.M
4 SR.SMITHA JACOB

SPECIALIST TEACHER : BABY SHYLAJA.G - കായിക അദ്ധ്യാപിക

OTHER STAFFS

SL.NO NAME
1 SR.MAREENA MATHEW CLERK
2 JOSHY VARGHESE PEON
3 REJI MANI MATRON
4 RAJESH .M.JOHN COOK
5 REMYA BABU AYAH

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പേര്

ഫലകം:യു.പി. വിഭാഗം

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • തൊഴില് പരിശീലനം
  • നേർക്കാഴ്ച

മാനേജ്മെന്റ്

ദീനസേവനസഭാ സന്യസ സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . വിദ്യാലയത്തിന്റെ മാനേജര് സി. വന്ദനയും, ഹെഡ്മിട്രസ് സി. സോസി പി വി യുമാണ്.

MANAGER OF THE SCHOOL
SL. NAME YEAR
1 SR.VANDANA
2 SR.PAVITHRA

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക : സി.വന്ദന ഡി എസ് എസ്

SL.NO NAME YEAR
1 CHAVUNIYAN
2 SR.VANDANA
3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോണി മാത്യൂ-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 800 മീറ്ററില് സ്വർണ്ണം-ഒളിമ്പിൿസ് സെലക്ഷന്
  • പ്രശാന്ത് വിജയന് -ദേശിയ ബധിര അത് ലറ്റിക് മീറ്റില് 400 മീറ്ററില് സ്വർണ്ണം
  • ജോളി ലൂക്കോസ്-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 200മീറ്ററില് സ്വർണ്ണം


SL.NO: NAME YEAR
1
2
3 ANJU.M.JOHNS
4

വഴികാട്ടി

  • NH 17ല് കണ്ണര് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി തളിപ്പറമ്പിനടുത്ത് കാരക്കുണ്ട് സ്ഥിതിചെയ്യൂന്നു
  • തളിപ്പറമ്പ്-പയ്യന്നൂര് റൂട്ടിലുളള ചൂടലയില് നിന്നും 5 കി.മി. അകലം
  • 1.കണ്ണൂർ .......... തളിപ്പറമ്പ........ച‍ുടല ( എൻ.എച്ച്) പ‍ുളിയ‍ൂൽ.........കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ. 2.പിലാത്തറ(എൻ.എച്ച്)......... മാതമംഗലം..........പാണപ്പ‍‍ുഴ......പറവ‍ൂർ.......കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ. 3.ആലക്കോട്.......ചപ്പാരപ്പടവ്.........ഇടക്കോം മഠംത്തട്ട്...... കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.

{{#multimaps:112.105805432057451, 75.33473265502049zoom=16}}

{{#multimaps: }}