തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശ്ശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
വിലാസം
തോട്ടക്കാട്

ഇറവുച്ചിറ പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1938
വിവരങ്ങൾ
ഫോൺ0481 2460680
ഇമെയിൽstgeorgeupsthottakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33316 (സമേതം)
യുഡൈസ് കോഡ്32100100808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ303
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മേഴ്‌സിമോൾ ആന്റണി
പി.ടി.എ. പ്രസിഡണ്ട്പി. സി. ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്സീന ബിനോയ്‌
അവസാനം തിരുത്തിയത്
10-02-202233316


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏതാണ്ട് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് തോട്ടയ്ക്കാട്-ഇരവുചിറ നാടിൻെറ വികസനത്തിനം ലക്ഷ്യം വച്ചുകൊണ്ട് സെൻ്റ. ജോർജ്ജ് സ്കൂളിന് അടിത്തറ പാകിയ മഹനീയ നിമിഷങ്ങൾ...അക്കാലത്തെകുറിച്ച് ചിന്തിക്കുന്പോൾ യാതൊരുവിധ സൌകരൃങ്ങളുമില്ലാതെ ശാന്തഗംഭീരമായി നിലനിന്നിരുന്ന ഈ (ഗാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരാഭൃാസത്തിന് മുന്ന് കിലോമീറ്റർ അകലങ്ങളിലേയ്ക്ക് യാ(ത ചെയ്യേണ്ടി വന്നിരുന്നു. ഈ ബുദ്ധുമുട്ട് മനസ്സിലാക്കി അവരുടെ പിതാമഹന്മാരുടെയും സന്മനസ്സുള്ള നാട്ടുകാരുടെയും ഹൃദയങ്ങളിൽ നാന്പെടുത്ത ആശയത്തിന്റെ പൂർത്തീകരണമാണ് സെൻ്റ. ജോർജ്ജ് യു. പി സ്കൂൾ . 1938 ജൂൺ 1-ാം തീയതി ഈ സ്കൂളിൻ്റ (പവർത്തനം 2 ക്ളാസ്സുകളും 83 കുട്ടികളുമുയി അരംഭം കുറിച്ചു. 1942-ൽ 4-ാം ക്ളാസ്സ് പൂർത്തിയാവുകയും ഒരു എൽ.പിസ്കൂളിനുവേണ്ട സൌകരൃങ്ങളോടുകൂടി അരഭിത്തിയോടു കൂടിയ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയയും ചെയ്തു. 1970-ൽ മാനേജർ സ്ഥാനം ക്ളാരിസ്ററു കോൺ(ഗിഗേഷനു കൈമാറുകയും ചെയ്തു.1956 മുതൽ ബഹു.സി.മേരി സേവൃർ (പഥമാദ്ധൃാപികയായി സ്ഥാനമേറ്റു. 1952-ൽ സെൻ്റ. ജോർജ്ജ് എൽ.പി. സ്കൂൾ ഒരു യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

വാകത്താനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.പോരായ്മകൾ ഏറെയുണ്ടായിരുന്നു ഈ സ്കൂൾ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടേയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. 1942 നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2014- -ൽ മാനേജ്മെൻറ് കമ്മിറ്റിയുടെ സഹകരണത്തോടെ പുതിയ 25 ക്ലാസ്സ് ഉള്ള രണ്ട് ഇരു നില കെട്ടിടം നിർമിച്ചിട്ടുണ്ട്. കൂടാതെ കംപൃുട്ടർ ലാബ്, സ്മാർട്ട് ക്ലാസും എല്ലാ സൌകരൃങ്ങളോടുകൂടിയ ഓഡിറ്റോറിയവും ഉണ്ട്. കുട്ടികളുടെ കായിക അഭൃാസത്തിനായി നല്ല ഒരു മൈതാനവും ഈ സ്കൂളിൻറെ സവിശേശതകളിൽ ഒന്നാണ്. എല്ലാ ക്ലാസ്സിലും ഐസിടി ഉപകരണങ്ങൾ ഉപയോഗ പ്പെടുത്തു ന്നുണ്ട്. സ്കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി സ്കൂൾ ബസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു. കലാകായിക ശാസ്ത്രമേള കളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുന്നു.

ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് സ്കൗട്ട് യൂണിറ്റ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.523426 , 76.5922| width=600px | zoom=16 }}