ജി. എച്ച്.എസ്. കാഞ്ഞിരമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എച്ച്.എസ്. കാഞ്ഞിരമറ്റം | |
---|---|
വിലാസം | |
കാഞ്ഞിരമറ്റം തൊടുപുഴ ഈസ്റ്റ് പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04862 224171 |
ഇമെയിൽ | ghskjmtm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29069 (സമേതം) |
യുഡൈസ് കോഡ് | 32090701003 |
വിക്കിഡാറ്റ | Q64615778 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. വിജു കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | സാജു ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
09-02-2022 | 29069 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................
ചരിത്രം
തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു പരിപൂർണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതൽ SSLC ക്ക് 100% വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂൾ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട് കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരിൽ നിന്നും വന്ന ശ്രീ.സുരേഷ്ബാബു സാർ പ്രഥമ അധ്യാപകനായി എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്നു.അദ്ദേഹത്തിന്റെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ . വികസനത്തിന് കാരണമാകുന്നു.. സീനിയർ അ സ്സിസ്റ്റൻറ്റായ ശ്രീമതി.ഒാമന ടീച്ചർ S.I.T.C ആയി അർപണമനോഭവത്തോടും, ആത്മാർത്ഥതയോടും കൂടി സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ ശ്രീ ഷാജഹാൻ സാർ ഈ സ്കൂളിന്റെ അഭിമാനമാണ്. സ്റ്റാഫ് സെക്രട്ടറി2011 ൽ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തുു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ 5 അധ്യാപകർ സേവനം അനുഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂൾ . 1956 -ൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി . സമീപ പ്രദേശത്തുള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സർവ്വേ പ്രകാരം സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 2011 ൽ ഹൈസ്കൂൾ ആയി ഉയർത്തി . SSLC പരീക്ഷയുടെ തുടർച്ചയായ 100% വിജയം സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞിരമറ്റം ഗവ:ഹൈസ്ക്കൂൾ ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളിൽ 43വിദ്യാർത്ഥികളും 5 അധ്യാപകരുമാണുള്ളത് ഈ സ്കൂളിൽ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
- ഓണാഘോഷം
- ജെ ആർ സി
- കൗൺസിലിങ്
- സ്‌കൂൾ മാഗസിൻ
- സ്‌കൂൾ ആനിവേഴ്സറി
മുൻ സാരഥികൾ
സ്‌കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
= നേട്ടങ്ങൾ
sslc യ്ക് 2011 മുതൽ 100% റിസൽറ്റ് 2016 ൽ ഒരു ഫുൾ എ പ്ളസ്സ് സ്കൂൾ ബസ്സിനു തുടക്കമായി 2016 നവംബർ മാസത്തിൽ കൊച്ചിൻ ഷിപ്പിയാർഡ് സന്ദർശനം ഒപ്പം മറൈൻഡ്റൈവ് സന്ദർശനം കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ. വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൈശ്വര്യാഗണേഷ്(2015 full A plus)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|