ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഫലകം:"ഗുണമേന്മയുള്ള വിദ്യാഭ്യാസം ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത"
ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ | |
---|---|
വിലാസം | |
ചാത്തന്നൂർ ചാത്തന്നൂർ , ചാത്തന്നൂർ പി.ഒ. , 691572 , കൊല്ലം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0474 2593644 |
ഇമെയിൽ | 41006klm@gmail.com |
വെബ്‍സൈറ്റ് | Http//:Gvhsschathannoor.blog.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41006 (സമേതം) |
എച്ച് എസ് എസ് കോഡ് | 02033 |
വി എച്ച് എസ് എസ് കോഡ് | 902014 |
യുഡൈസ് കോഡ് | 32130301009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1124 |
പെൺകുട്ടികൾ | 961 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രമോദ് കുമാർ ഡി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രാഖി |
പ്രധാന അദ്ധ്യാപിക | കമലമ്മ അമ്മ എൽ |
പി.ടി.എ. പ്രസിഡണ്ട് | സേതുമാധവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
09-02-2022 | Shefeek100 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂൾ ആണ് ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂർ. കഴിഞ്ഞ 2 വർഷംകൊണ്ട് അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂര്വവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക സ്കൂൾ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ് ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ ആയും 2000-ൽ എച്ച് എസ് എസ് ആയും ഉയർത്തി
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സമഗ്ര വിദ്യാഭാസ പദ്ദതിയുടെ ഫലമയി ഭൗതീകസഹചര്യങൽ മെച്ചപ്പെടുത്തുവാൻ സാധിച്ചു. ഹൈസ്കൂളിനും വി എച് എസ് ഇ-യ്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളംകമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-ൽ 16 ക്ലാസ്സു റൂമുകൾ ഹൈടെക് ആക്കി .
മാനേജുമെന്റ്
- സ്കൂൾ പി റ്റി എ
- എസ് എം സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി ജമില ബീവി
- ശ്രീമതി സുഷമ
- ശ്രീമതി ലതിക കുമാരി
- ശ്രീമതി സുധർമ്മാദേവി
- ശ്രീമതി വൽസല കുമാരി
- ശ്രീമതി സൂര്യകല
- ശ്രീമതി ലളിതമ്മ
- ശ്രീമതി ഷർളി പി
- ശ്രീമതി ശശികല ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ജോതി ലാൽ(ഐ.എ.എസ്.)
- ശ്രീ മോഹനൻ ചാത്തന്നൂർ(കലാകാരൻ )
- ശ്രീ രോഹൻ എം എസ്(ഐ.എ.എസ്.)
വഴികാട്ടി
{{#multimaps:8.86399,76.71476|zoom=18}}
ദിനാചരണങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41006
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ