എസ്.എൻ. വി. യു. പി.എസ്. ശെല്യാംപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ. വി. യു. പി.എസ്. ശെല്യാംപാറ | |
---|---|
വിലാസം | |
ശെല്ല്യംപാറ ശെല്യാംപാറ പി.ഒ. , ഇടുക്കി ജില്ല 685563 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1963 |
വിവരങ്ങൾ | |
ഫോൺ | 04864 279106 |
ഇമെയിൽ | snvupsselliampara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29401 (സമേതം) |
യുഡൈസ് കോഡ് | 32090100803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.ആർ പ്രസന്നകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ജയേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിൻസി |
അവസാനം തിരുത്തിയത് | |
08-02-2022 | Aniani |
ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ എന്ന മനോഹരഗ്രാമത്തിൽ 1963-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്
അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ. അങ്ങനെ 1217 -)o നമ്പർ ശല്ല്യംപാറ ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ഭിത്തിക്കുള്ളിൽ നിറയെ കുട്ടികളുമായി യാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത്
== ഭൗതികസൗകര്യങ്ങൾ == സ്കൂൾ ബസ്സ്,ജീപ്പ് എന്നിവ കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നു. കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ നിലവിലുണ്ട് വിശാലമായ സ്കൂൾ ഗ്രൗണ്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ == പ്രവേശനോത്സവം, ദിനാചരണങ്ങൾ, തുടങ്ങിയവ ഭംഗിയായി നടത്താറുണ്ട് പരിസ്ഥിതി ദിനം വായനാദിനം സ്വാതന്ത്യദിനം തുടങ്ങിയവ കൂടാതെ കായിക മേളകൾ. കലാമേളകൾ, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ പങ്കെടുക്കുകയും അവയിൽനിന്ന് സമ്മാനങ്ങൾ കരസ്ഥമാക്കുകയു ചെയ്യാറുണ്ട്
മുൻകാല അധ്യാപകരിൽ ചിലർ
ലീലാമ്മ ടീച്ചർ, സാറാമ്മ ടീച്ചർ, മേരിക്കുട്ടിടിച്ചർ, പൗലോസ് സാർ, ശിവരാമൻ സാർ, ഷൈല കെ.എസ്, സരോജനി ടിച്ചർ, എ.എൻ രാജപ്പൻ, വിലാസിനി റ്റി.എം, പി.ഇ പാത്തുമ്മ, പ്രീതി എം.എൻ, എം ജി വിജയൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പരീത് A.S, ജോസ് കോനാട്ട് സുമേഷ് chandrothസുസ്മേഷ് chandroth. രേഖവെള്ളത്തൂവൽ, ജോസ് കല്ലത്ത് ,സത്യൻ കോനാട്ട് ,ജമാൽ വിളക്കത്ത്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ADIMALI-KALLARKUTTY-THOTTAPPURA-SELLIAMPARA
13 km
{{#multimaps:9.997005358799306, 77.01955731209571|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29401
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ