അഴിയൂർ ഈസ്റ്റ് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴിയൂർ ഈസ്റ്റ് യു പി എസ് | |
---|---|
വിലാസം | |
അഴിയൂർ അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ,അഴിയൂർ പി.ഒ,673309 , അഴിയൂർ. പി.ഒ പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0496 2501920 |
ഇമെയിൽ | 16255hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16255 (സമേതം) |
യുഡൈസ് കോഡ് | 32041300210 |
വിക്കിഡാറ്റ | Q64551849 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 211 |
ആകെ വിദ്യാർത്ഥികൾ | 437 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ. |
പി.ടി.എ. പ്രസിഡണ്ട് | പ്രീജിത്ത്കുമാർ .കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ഷാജി |
അവസാനം തിരുത്തിയത് | |
08-02-2022 | 16255-hm |
ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ് അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത് കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്
ചരിത്രം
കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ്. അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.സ്കൂൾ നല്ല അടച്ചുറപ്പുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ചുറ്റുമതിലും ഗേറ്റുുമുണ്ട്.എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.കിണർ,കുടിവെള്ള സൗകര്യമുണ്ട്.നല്ല ശുചിമുറികൾ ഉണ്ട്.കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനായി നല്ല അടുക്കള ഉണ്ട്. പഠനാവശ്യത്തിനായി സർക്കാർ വിതരണം നടത്തിയതും അല്ലാത്തതുമായ കമ്പ്യൂട്ടറുകൾ പ്രൊജക്ടർ എന്നിവയുണ്ട്.കൂടാതെ ഇന്റർനെറ്റ് സംവിധാനവുമുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലാബ്,ലൈബ്രറി സൗകര്യങ്ങളുണ്ട്.കുട്ടികൾക്ക് കായിക,കലാ,പരീശിലനം നടത്താനുള്ള ഉപകരണങ്ങളുണ്ട്. കുട്ടികൾക്ക് വരാനും പോകാനും സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്. എല്ലാ ക്ലാസ്സ് റൂമിലുും പവർ ലഭ്യമായതിനാൽ ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്.
പി ടി എ ഭാരവാഹികൾ
ക്രമനമ്പർ | പേര് | പദവി |
---|---|---|
1 | പ്രീജിത്ത് കുമാർ കെ ടി | പ്രസിഡണ്ട് |
2 | ദിവ്യ വി | വൈസ് പ്രസിഡണ്ട് |
3 | അനിൽകുമാർ .കെ | |
4 | യമുന | |
5 | അജയൻ കെ ടി കെ | |
6 | പ്രദീപൻ | |
7 | സൗമ്യ എൻ വി | |
8 | ഷബ്ന | |
9 | കെ മനോജ് | പ്രധാനാധ്യാപകൻ |
10 | രാഖി പി വി | അധ്യാപിക |
11 | റീന എ | അധ്യാപിക |
12 | സുഹറ ടി | അധ്യാപിക |
13 | മിഥുൻ വിപി | അധ്യാപകൻ |
14 | ശ്രീനിഷ എസ് | അധ്യാപിക |
15 | ഗിരീഷ് വിവി | അധ്യാപകൻ |
എം പി ടി എ
ക്രമനമ്പർ | പേര് | പദവി |
---|---|---|
1 | ദീപ ഷാജി | ചെയർപേഴ്സൺ |
2 | സൗമ്യ | വൈസ് ചെയർപേഴ്സൺ |
3 | വിനിഷ | |
4 | രജുല | |
5 | ചന്ദ്രമതി | |
6 | ശ്രീജ | |
7 | റിജിഷ | |
8 | ബിന്ദു പി പി പി | അധ്യാപിക |
9 | ശ്രീമിന പി | അധ്യാപിക |
10 | ഗീതാ ഡി | അധ്യാപിക |
11 | നീതു സത്യൻ | അധ്യാപിക |
12 | ജിഷ വി.സി | അധ്യാപിക |
13 | മഞ്ജു പാർവ്വതി സി ആർ | അധ്യാപിക |
14 | സോനാ കെ പി | അധ്യാപിക |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഭാഷ ക്ലബ്ബ്
മുൻ സാരഥികൾ
ക്രമ നമ്പർ | അധ്യാപകന്റെ പേര് |
---|---|
1 | ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ |
2 | സി.എച്ച് നാണു മാസ്റ്റർ |
3 | മനോരമ ടീച്ചർ |
4 | കമലാക്ഷി ടീച്ചർ |
5 | മുകുന്ദൻ മാസ്റ്റർ |
6 | അംബുജം ടീച്ചർ |
7 | പി.എസ് രാധാലക്ഷ്മി ടീച്ചർ |
8 | പി.കെ വനജ ടീച്ചർ |
9 | ടി.സ്നേഹലത ടീച്ചർ |
10 | എ.വി സുമതി ടീച്ചർ |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | അധ്യാപകന്റെ പേര് |
---|---|
1 | ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ |
2 | പി.സി.അനന്തൻ മാസ്റ്റർ |
3 | ഉരുപ്പുുറത്ത് അച്ചുതൻ മാസ്റ്റർ |
4 | കെ.പി.കൃഷ്ണൻ മാസ്റ്റർ |
5 | സി.എച്ച്.കുമാരൻ മാസ്റ്റർ |
6 | കുഞ്ഞിക്കണ്ടി വാസു മാസ്റ്റർ |
7 | ദമയന്തി ടീച്ചർ |
8 | സത്യഭാമ ടീച്ചർ |
9 | സത്യഭാമ ടീച്ചർ |
10 | സരോജിനി ടീച്ചർ |
11 | ലക്ഷമണൻ മാസ്റ്റർ |
12 | കമലാക്ഷി ടീച്ചർ |
13 | എം മുകുന്ദൻ മാസ്റ്റർ |
14 | കെ.ഗോപാലൻ മാസ്റ്റർ |
15 | എ.ശാരദ ടീച്ചർ |
16 | ടി.എം നാണു മാസ്റ്റർ |
17 | എംമമ്മു മാസ്റ്റർ |
18 | സി. കുമാരൻ മാസ്റ്റർ |
18 | മാധവി ടീച്ചർ |
19 | അംബുജം ടീച്ചർ |
20 | പി.സരോജിനി ടീച്ചർ |
21 | പി.എസ് രാധാലക്ഷ്മി ടീച്ചർ |
22 | സിവി ഗോപിനാഥൻ മാസ്റ്റർ |
23 | സി.അബ്ദുൾ ഹമീദ് മാസ്റ്റർ |
24 | ടി.പി സജിതടീച്ചർ |
25 | പി സുധടീച്ചർ |
26 | ശിവദാസൻ മാസ്റ്റർ |
27 | അഹമ്മദ് കുട്ടി മാസ്റ്റർ |
28 | മനോരമ ടീച്ചർ |
29 | സി.എച്ച് നാണു മാസ്റ്റർ |
30 | നാരായണൻ മാസ്റ്റർ |
31 | സി.രാജൻ മാസ്റ്റർ |
32 | എ.വി സുമതി ടീച്ചർ |
33 | പി.കെ വനജ ടീച്ചർ |
34 | ടി.സ്നേഹലത ടീച്ചർ |
35 | എം ബേബി രഞ്ജനി ടീച്ചർ |
36 | പിസി കനകരാജൻ മാസ്റ്റർ |
37 | സുഷമ ടീച്ചർ |
38 | എം.കെ പ്രേമചന്ദ്രൻ മാസ്റ്റർ |
39 | കെ.കെ മുരളീധരൻ മാസ്റ്റർ |
അധ്യാപകർ
ക്രമ
നമ്പർ |
അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ |
---|---|---|---|
1 | മനോജ്.കെ | പ്രധാനാധ്യാപകൻ | |
2 | അനിൽകുമാർ .എൻ.പി | എൽ പി എസ് ടി | |
3 | ബിജു കെ | യു പി എസ് ടി | |
4 | സുഹറ ടി | അറബിക് ടീച്ചർ | |
5 | രാഖി.പി. വി | യു പി എസ് ടി | |
6 | റീന എ | യു പി എസ് ടി | |
7 | മഞ്ജുുപാർവ്വതി. സി.ആർ | സംസ്കൃതം ടീച്ചർ | |
8 | ശ്രീനിഷ .എസ് | എൽ പി എസ് ടി | |
9 | ഗിരീഷ് വി.വി | എൽ പി എസ് ടി | |
10 | മിഥുൻ വി.പി | യു പി എസ് ടി | |
11 | ബിന്ദു. പി.പി | യു പി എസ് ടി | |
12 | ജിഷ വി സി | ഉർദു ടീച്ചർ | |
13 | നിജീഷ്.പി | എൽ പി എസ് ടി | |
14 | ബൈജു കാലികെട്ടിയ പറമ്പത്ത് | ഹിന്ദി ടീച്ചർ | |
15 | ഗീത. ഡി | എൽ പി എസ് ടി | |
16 | ശ്രീമിന പി | എൽ പി എസ് ടി | |
17 | സോന കെ.പി | യു പി എസ് ടി | |
18 | നീതു സത്യൻ | എൽ പി എസ് ടി | |
19 | പ്രിയങ്ക.പി | എൽ പി എസ് ടി | |
20 | അനുശ്രീ.കെ.എം | എൽ പി എസ് ടി | |
21 | സജേഷ് കുമാർ കെ | ഓഫീസ് അസിസ്റ്റന്റ് |
സ്റ്റാഫ് ഫോട്ടോ
2017-18 ലെ പ്രധാന നേട്ടങ്ങളിലൂടെ….
കൂടുതൽ അറിയാം.....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)
- സംസ്ഥാനകലോത്സവത്സത്തിൽ കലാപ്രതിഭയായ ഡോ.ജഗ് ദീപ് ദിനേശ്
- അന്തരിച്ച പ്രശസ്ത ചിത്രകാരൻ ശ്രീ.സദു അലിയൂർ
- പ്രശ്സത ആർട്ടിസ്റ്റായ സാജു
- കാലിക്കറ്റ് യൂണിവേസിറ്റിൽ നിന്ന് എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ നിഖില
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം.
- മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.69757,75.54981|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16255
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ