ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39080 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ
പ്രമാണം:/home/ghsckl/Downloads/school.png
ജി എച്ച് എസ്സ് ചക്കുവരയ്ക്കൽ
വിലാസം
ചക്കുവരയ്ക്കൽ

ഗവണ്മെന്റ് ഹൈസ്കൂൾ

ചക്കുവരയ്ക്കൽ പി ഒ കൊട്ടാരക്കര

691508
,
ചക്കുവരയ്ക്കൽ പി.ഒ.
,
കൊല്ലം - 691508
,
കൊല്ലം ജില്ല
സ്ഥാപിതം01/06/1916 - ജൂൺ - 1916
വിവരങ്ങൾ
ഫോൺ0474-2403622
ഇമെയിൽchakkuvarakkalschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്39080 (സമേതം)
യുഡൈസ് കോഡ്32130700504
വിക്കിഡാറ്റQ105813213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടിക്കവല പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ202
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറേച്ചൽ. വി. പി
പി.ടി.എ. പ്രസിഡണ്ട്സജീവ് തുണ്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്കല സജികുമാർ
അവസാനം തിരുത്തിയത്
07-02-202239080
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചക്കുവരയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ ചക്കുവരയ്ക്കൽ.



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ വെട്ടിക്കവല പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ ചക്കുവരയ്ക്കൽ വില്ലേജിൽ 1916ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഗവണ്മെന്റ് ഹൈസ്കൂൾ ചക്കുവരയ്ക്കൽ.1916ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു 1980ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു 2013 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാം...

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 2  കെട്ടിടങ്ങളിലായി  3 ക്ലാസ്സ്മുറികളും ഒരു സയൻസ് ലാബും ഒരു ഐ റ്റി ലാബും ക്രമീകരിച്ചിട്ടുണ്ട് . .കൂടുതൽ വായിക്കുക

തനതു പ്രവർത്തനം

സ്വയംപര്യാപ്തതയിലേക്കു

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം, ശാസ്ത്രരംഗം, എക്കോ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ് 

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 പി നാണു പിള്ള 1916-1917
2 പി വേലു പിള്ള 1917-1918
3 എൻ രാമൻ പിള്ള 1918-1930
4 എ കെ പരമേശ്വരൻ നായർ 1939-1943
5 എച്ച് ശിവരാമകൃഷ്ണ അയ്യർ 1944-1947
6 കെ കേശവൻ 1948
7 എൻ കുടന്ത ഉണ്ണിത്താൻ 1950

1951-1953

8 എം ഇ അച്യുത പണിക്കർ 1950-1951
9 കെ ഐ മാത്യു 1953-1959
10 എസ്സ്  രാമകൃഷ്ണ പിള്ള 1959-1982
11 എസ്സ്  രാമചന്ദ്രൻ പിള്ള 1982-1984
12 വൈ തോമസ് 1985-1988
13 പി ജെ എബ്രഹാം 1988-1989
14 പി സരസ്വതി അമ്മ 1989-1990
15 എൻ ശശിധരൻ 1990-1991
16 സി എൻ ബാലകൃഷ്ണൻ 1991-1992
17 ജി സരസ്വതികുട്ടി അമ്മ 1992-1993
18 എസ്സ് ഗോവിന്ദ പിള്ള 1993
19 എം ഷംസുദീൻ റാവുത്തർ 1993-1998
20 ആനന്ദവല്ലി അമ്മ 1998-2000
21 പി ടി അന്നമ്മ 2000-2001
22 വി ബഷീർകണ്ണ് 2001
23 കെ ഗോപിനാഥൻ ഉണ്ണിത്താൻ 2001-2003
24 കുമാരി സുധ 2003
25 ലീലാഭായി ബി 2003-2004
26 വി ശ്യാമള 2004-2005
27 കെ ബാലചന്ദ്രൻ പിള്ള 2005-2006
28 തോമസ് മാത്യു 2006-2014
29 ഗോമതി കെ വി 2014
30 ചന്ദപ്പൻ  മൈക്കോട്ടേരി 2014-2015
31 ദാവൂദ് കെ 2015
32 ഷൗക്കത്ത് എച്ച് 2015-2016
33 സാലി എസ്സ് 2016
34 ജയ കെ 2016
35 മാത്യുകുട്ടി കെ കെ 2016-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.9972100,76.8652100|zoom=18}}


  • കൊട്ടാരക്കര KSRTCഡിപ്പോയിൽ നിന്നും NH744 ൽ 5.1km കിഴക്കോട്ട് സഞ്ചരിച്ചു ചെങ്ങമനാട് എത്തുക.
  • ചെങ്ങമനാടു നിന്നും വലത്തേക്ക് തിരിഞ്ഞു ശബരിമല ബൈപ്പാസിൽ 1.9km സഞ്ചരിക്കുമ്പോൾ വെട്ടിക്കവല എത്തും.
  • വെട്ടിക്കവല വില്ലജ് ഓഫീസിനടുത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു 5.5km സഞ്ചരിച്ചാൽ ചക്കുവരയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ എത്താവുന്നതാണ്.