എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം എം.എസ് സി എൽ പി. എസ് ബാലരാമപുരം,ബാലരാമപുരം,ബാലരാമപുരം,695501 , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2408326 |
ഇമെയിൽ | 44227msclpsblpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44227 (സമേതം) |
യുഡൈസ് കോഡ് | 34020400308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിച്ചൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത എസ് ടി |
പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
07-02-2022 | Sheelukumar |
ചരിത്രം
എം എസ് സി എൽ പി എസ് ബാലരാമപുരം 1917 ൽ ആരംഭിച്ചു ഈ സ്കൂൾ സരസ്വതി വിലാസം എന്നാണ് ആദ്യ കാലത്തിൽ അറിയപ്പെട്ടിരുന്നത്
ശ്രീ വാസുദേവൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . നാരായണൻ കുട്ടി ആണ് ആദ്യ വിദ്യാർതി . സ്കൂൾ സ്ഥിതി ചെയ്യുന്നത് പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ ആണ് . കൊളംബോ യിൽ നിന്ന് എത്തിയ ശ്രീ നാണു ആയിരുന്നു ആദ്യ മാനേജർ . അതിനാൽ പ്രാദേശിയമായി സ്കൂൾ അറിയപ്പെട്ടിരുന്നത് കൊളംബന്റെ സ്കൂൾ എന്നായിരുന്നു . 1938ൽ ആർച്ചു ബിഷപ്പ് മാർ ഇവാനിയോസ് പിതാവ് ഈ സ്കൂൾ വാങ്ങി . 1942ൽ എം എസ് സി എൽ പി എസ് എന്ന് പുനർ നാമകരണം ചെയ്തു . എം എസ് സി കോര്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എം എസ് സി മാനേജ്മന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കരമന കളിയിക്കാവിള റോഡിൽ ബാലരാമപുരത്ത് സ്ഥിതി ചെയ്യുന്നു
ബാലരാമപുരത് മുത്താരമ്മൻ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്നു {{#multimaps:8.42804,77.04147| width=100%|| zoom=8 }} ,