പി.എച്ച്.എസ്.എസ്. പന്തല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പി.എച്ച്.എസ്.എസ്. പന്തല്ലൂർ | |
|---|---|
| വിലാസം | |
പന്തല്ലൂർ 676521 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 02 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0483-2782321 |
| ഇമെയിൽ | phss2782321i@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18093 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രദീബ്കുമാർ |
| പ്രധാന അദ്ധ്യാപകൻ | ബാബുരാജ് പി |
| അവസാനം തിരുത്തിയത് | |
| 06-02-2022 | Phss18093 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ-ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പന്തല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എച്.എസ്.എസ്.പന്തല്ലൂർ. പന്തല്ലൂർ എന്ന കൊച്ചുഗ്രാമത്തിൻെറ സാമൂഹിക-സാംസ്‍കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പി.എച്.എസ്.എസ്. പന്തല്ലൂർ, കലാ-കായിക-ശാസ്ത്ര മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും അനേകം താരങ്ങളെ സൃഷ്ടിച്ച് മുന്നേറുന്നു, ഈ കലാലയം സ്ഥാപിച്ചത് 1979 ലാണ്.
2015-2016 അദ്ധ്യായന വർഷത്തെ നേട്ടങ്ങൾ
വഴികാട്ടി
*മലപ്പുറം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്ന,ആനക്കയത്തുനിന്നും, 8 കി.മി. അകലത്തായി ആനക്കയം-പാണ്ടിക്കാട് റോഡിൽ,പി.എച്ച്.എസ്.എസ്. പന്തല്ലൂർ സ്ഥിതിചെയ്യുന്ന.
{{#multimaps:11.080206, 76.170198|zoom=18}}