ഗവ.എച്ച്.എസ്. കൊക്കാത്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. കൊക്കാത്തോട് | |
---|---|
വിലാസം | |
കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്ക്കൂൾ കൊക്കാത്തോട് , കൊക്കാത്തോട് പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | ghskokkathodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38082 (സമേതം) |
യുഡൈസ് കോഡ് | 32120300811 |
വിക്കിഡാറ്റ | Q87596057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി വി വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റസാഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ മഹേഷ് |
അവസാനം തിരുത്തിയത് | |
05-02-2022 | Thomasm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജി എച്ച് എസ് കൊക്കാത്തോട് ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണിത്. 1963-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അന്നത്തെ/കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ടര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐടി ലാബ്, സയൻസ് ലാബ് എന്നിവ ഏല്ലാ ക്ലാസ്സുകൾക്കുമായി ആണ് നിലവിൽ ഉളളത്.വശുചിത്വത്തിനായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങളും,കുടിവെളളത്തിനായി മഴവെളളസംഭരണിയും , പ്രത്യേകം ടാപ്പ് സൗകര്യങ്ങളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇക്കോ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യൽ സയൻസ് ക്ലബ്ബ്
മുൻസാരഥികൾ
ലൈല. വി എസ് | 2004 |
ശാന്തകുമാരി തോമസ് | 2004 |
ത്രേസ്യാമ്മ .വി ശങ്കൂരിക്കൽ | 2005 |
വേലായുധൻ. എ വി | 2006 |
കേരളകുമാരി. വി സി | 2007 |
സി. ജി. പ്രേമകുമാരി | 2007-2008 |
ശിവദാസൻ . വി സി | 2009 |
പവിഴമ്മ . എസ് | 2010-2011 |
ഡെയ്സി ജോസഫ് | 2011-2012 |
സുരേന്ദ്രൻ | 2013-2015 |
മോഹനൻ. കെ | 2015-2016 |
വത്സല ബി | 2016-2019 |
അനിത | 2019-2020 |
റസീന പി വി | 2019-2020 |
ഉഷാകുമാരി വി വി | 2020......... |
അധ്യാപകർ
പ്രഥമ അധ്യാപിക
ഉഷാകുമാരി വി വി [2020-----]
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1. 2002-ലെ കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ് (ചിത്രകല) കളഭകേസരി ആർ ജി
മികവുകൾ
അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു
ദിനാചരണങ്ങൾ
- സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,പരിസ്ഥിതി ദിനം,വായനാ ദിനം, ചാന്ദ്രദിനം,ഗാന്ധിജയന്തി,അധ്യാപകദിനം,
ശിശുദിനം ,ഹിരോഷിമ-നാഗസാക്കി ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ടയിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ റോഡിൽ 15 കി. മി യാത്ര ചെയ്ത് കോന്നിയിൽ എത്താം. കോന്നി ബസ് സ്റ്റാൻഡിൽ നിന്നും കല്ലേേലി -കൊക്കാത്തോട് റൂട്ടിൽ 20 കി.മി സഞ്ചരിച്ചാൽ കൊക്കാത്താട് ഗവ.ഹൈസ്ക്കൂളിൽ എത്താം.
{{#multimaps:9.198561, 76.978712|zoom=12}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38082
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ