ഗവൺമെന്റ് തമിഴ് വി. ആൻ‍ഡ് എച്ച്. എസ്. എസ്. ചാല

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43081 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് തമിഴ് വി. ആൻ‍ഡ് എച്ച്. എസ്. എസ്. ചാല
വിലാസം
Chalai

Govt. Tamil V&HSS Chalai , Chalai
,
Chalai പി.ഒ.
,
695036
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഇമെയിൽpthschalai@gmail.com
കോഡുകൾ
സ്കൂൾ കോഡ്43081 (സമേതം)
എച്ച് എസ് എസ് കോഡ്01044
വി എച്ച് എസ് എസ് കോഡ്901034
യുഡൈസ് കോഡ്32141101407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്71
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ148
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ309
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ103
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSmt. Preetha
വിഎച്ച്എസ്എസ് പ്രിൻസിപ്പൽSri. Biji Charles
പ്രധാന അദ്ധ്യാപികSmt. Saji V. S.
പി.ടി.എ. പ്രസിഡണ്ട്Sri. Biju Kumar
എം.പി.ടി.എ. പ്രസിഡണ്ട്Smt. Dhanalakshmi
അവസാനം തിരുത്തിയത്
05-02-202243081
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു തമിഴ് വിദ്യാലയമാണ് ഗവൺമെൻറ്, തമിഴ് വി.എച്ച്.എസ്.എസ് ചാല എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു തമിഴ് വിദ്യാലയമാണ് GOVT.TAMIL V&HSS&TTI ചാല എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സ്.സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശീ.അനന്തകൃഷ്ണ അയ്യർ, ശീ, കുമൽ രാജ്, ശ്രീ ബ്രൂസ് ഡാനിയേൽ --ഇന്ത്യൻ പ്രസിഡന്റ് 'സ് ബേസ്ഡ് ടീച്ചർ അവാർഡ് ഹോൾഡർ, ശ്രീ. സ്റ്റീഫൻ, ശ്രീമതി. റാണി സ്റ്റെല്ല ഭായ്, ശ്രീ. മോഹൻ ദാസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം സെൻട്റൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓ‍‍‍ട്ടോ മാർഗ്ഗം എത്താം.
  • തിരുവനന്തപുരം - നാഗർകോവിൽ ദേശീയപാതയിലെ കിള്ളിപ്പാലം ബസ്സ് സ്റ്റോപ്പിൽ നിന്നും 200 മീറ്റ‍‍ർ ദൂരമുണ്ട്, നടന്നെത്താം.

{{#multimaps: 8.48352,76.95570 | zoom=12 }}