ജി.എച്ച്.എസ്സ്.ബമ്മണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ തികച്ചും ഗ്രാമീണപശ്ചാത്തലത്തിൽ പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും കെടാവിളക്കായി നിലകൊള്ളുന്ന നൂറ്റാണ്ട് പഴക്കമുള്ള സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്സ്. ബമ്മണൂർ.
ജി.എച്ച്.എസ്സ്.ബമ്മണൂർ | |
---|---|
വിലാസം | |
ബമ്മണൂർ പരുത്തിപ്പുള്ളി പി.ഒ. , 678573 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04922 217160 |
ഇമെയിൽ | ghsbemmanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21915 (സമേതം) |
യുഡൈസ് കോഡ് | 32060600205 |
വിക്കിഡാറ്റ | Q64689497 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 564 |
പെൺകുട്ടികൾ | 490 |
ആകെ വിദ്യാർത്ഥികൾ | 1054 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈല ടി |
പി.ടി.എ. പ്രസിഡണ്ട് | ഭാസ്കരൻ എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിത കെ കെ |
അവസാനം തിരുത്തിയത് | |
04-02-2022 | Prathibha123 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുഴൽമന്ദം സബ്ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഏക ഗവണ്മെന്റ് യു. പി. സ്കൂൾ ആയിരുന്നു
ജി. യു. പി. എസ്. ബമ്മണൂർ. 1921-ൽ ആരംഭിച്ച ഈ വിദ്യാലയം 2002 വരെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2002 ൽ പാലക്കാട് ജില്ലാ പഞ്ചായത്ത് സ്കൂളും സ്ഥലവും സർക്കാരിലേക്ക് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
- 1.17 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- 38 ക്ലാസ് മുറികളും ഒരു ഐ റ്റി ലാബും വിദ്യാലയത്തിനുണ്ട്.
- 9 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്.
- സ്കൂളിൽ 28 കംമ്പ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
- കിണർ, വൃത്തിയുള്ള അടുക്കള, ശൗചാലയങ്ങൾ എന്നിവ വിദ്യാലയത്തിനുണ്ട്.
- 2021 മുതൽ സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചു തുടങ്ങി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- ജൂനിയർ റെഡ് ക്രോസ്
- ലിറ്റിൽകൈറ്റ്സ്
- ഊർജ്ജ സംരക്ഷണ ക്ലബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
അപ്പർ പ്രൈമറി വിഭാഗം
പേര് | വർഷം |
---|---|
എ. പി. ഗോവിന്ദൻ | 1984-1995 |
പി. ഖദീജ | 1995-1995 |
സി. സ്വയംപ്രഭ | 1995-1996 |
എ. ഉമ്മർ | 1996-1997 |
എ. വി സാവിത്രി | 1997-1998 |
പി. സേതുമാധവൻ | 1998-1999 |
പി. കെ. അബ്ദുൽ റഹിമാൻ | 1999-2000 |
പി. ജെ. സാറാമ്മ | 2000-2001 |
എ. മേരി തെരേസ | 2001-2002 |
കെ. ശശിധരൻ | 2002-2003 |
കെ.രവീന്ദ്രൻ | 2003-2008 |
രമണി. വി. എസ്. | 2008-2016 |
ഹൈസ്കൂൾ വിഭാഗം
പേര് | വർഷം |
---|---|
കെ. എൻ. ലതിക | 2012-2014 |
എം. എസ്. സുധ | 2014-2015 |
വി. കെ. പ്രസന്ന | 2015-2015 |
സുബ്രമണിയൻ. പി. | 2015-2015 |
ഉമാദേവി. എം. കെ. | 2016-2017 |
രാമേശ്വരി. പി. | 2017-2017 |
ഇന്ദിര. കെ. | 2017-2020 |
ഷൈല. ടി. | 2020-തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വർഷത്തെ പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം
- പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
- ക്ലാസ്സ് പിടിഎകൾ സംഘടിപ്പിച്ചു
- കോച്ചിംഗ് ക്ലാസ്സുകൾ : പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
- വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
- ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
- നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
- സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
- എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
- ഊർജ്ജ സം രക്ഷണക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
ചിത്രശാല
വഴികാട്ടി
{{#multimaps:10.758611897378971, 76.51333306738591|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ പാലക്കാട് - പെരിങ്ങോട്ടുകുറിശ്ശി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21915
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ