ഉള്ളടക്കത്തിലേക്ക് പോവുക

സ്നേഹാലയം കുന്നംകളം

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സ്നേഹാലയം കുന്നംകളം
വിലാസം
കുന്നംകുളം

കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം14 - 12 - 1981
വിവരങ്ങൾ
ഫോൺ04885 224578
ഇമെയിൽsnehalayamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24398 (സമേതം)
യുഡൈസ് കോഡ്32070503901
വിക്കിഡാറ്റQ64090162
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എബ്രഹാം .എ
പി.ടി.എ. പ്രസിഡണ്ട്പ്രേമ.കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്രാജി സിജു
അവസാനം തിരുത്തിയത്
04-02-2022MVRatnakumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചാവക്കാട് ഉപജില്ലയിലെ ഒരു സ്പെഷ്യൽ സ്കൂൾ ആണ് സ്നേഹാലയം.

ചരിത്രം

1981 ൽ നോർത്ത് കേരള സി  എസ്  ഐ  മാനേജ്മെന്റിന്റ  കീഴിൽ ആരംഭിച്ച ഈ  വിദ്യാലയം 1996 ൽ ഭാഗികമായി  എയ്ഡഡ് ആകുകയും  1997ൽ  പൂർണമായി  ( ഒന്ന്  മുതൽ  പത്ത്  വരെ ) എയ്ഡഡ്  വിദ്യാലയമായി  അംഗീകരിക്കപ്പെടുകയും  ചെയ്തു . ഇത്  കുന്നംകുളത്തിന്റെ  ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി  നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ  സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി  പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1981-2011 മിസ്സിസ് .പ്രെയ്സി  ചീരോത്ത്
2011-2021 മിസ്റ്റർ .ഡേവിസ്.കെ.ജെ.

|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:10.643458771816155, 76.06560973029146.|zoom=18}}


"https://schoolwiki.in/index.php?title=സ്നേഹാലയം_കുന്നംകളം&oldid=1591380" എന്ന താളിൽനിന്ന് ശേഖരിച്ചത്