എൽ എം എസ്സ് എൽ പി എസ്സ് പളുകൽ

19:18, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44519 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1011ൽ സിഥാപിതമായി.

എൽ എം എസ്സ് എൽ പി എസ്സ് പളുകൽ
വിലാസം
എൽ.എം.എസ്.എൽ.പി.എസ്. പളുകൽ
,
Parassala പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1825
വിവരങ്ങൾ
ഇമെയിൽlmslpspalukal001@gmail.com
കോഡുകൾ
സ്കൂൾ കോഡ്44530 (സമേതം)
യുഡൈസ് കോഡ്32140900305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎച്ച്.എൽ. ലൈല
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
02-02-202244519


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ് പളുകൾ ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ ക്രിസ്ത്യൻ മിഷനറിയായ ചാൾസ് മീഡ് പളുകൾ പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ 3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ csl സഭാങ്കണത്തിലാണ്‌ പ ളു കൽ lmslp സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക HL ലൈല ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ പ്രവർത്തിക്കുന്നു .തമിഴ് മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു . ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു 1985 -86 ലെ മാതൃക അധ്യാപകനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട് .

ഭൗതികസൗകരൃങ്ങൾ

ഭൗതിക സൗകര്യങ്ങൾ

ഷീറ്റിട്ട രണ്ട്‌ കെട്ടിടങ്ങളാണ് ഉള്ളത് . സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .ലൈബ്രറി ഉണ്ട് . ക്ലാസ്സ് ലൈബ്രറി ഉണ്ട് . പാചകപ്പുര ഉണ്ട് . കളിസ്ഥലം ഉണ്ട്.

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

HEAD MISSTRESS
SERIAl no NAME PERIOD
1. PREMILA CHRISTABEL 2004-2008
2. VASANTHA KUMARI 2008-2010
3. PRASSANNA 2010-2016
4. HEBSIBA 2016-2017
5. LISSY ROBERT 2017-2018
6. STARRY PUSHPAM 2018-2019
7. LAILA H L 2019-


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു പ്രമാണം:44530 nelkrishi.jpg

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps: 8.4477,77.1702 | width=500px | zoom=12 }} LMS LPS PALUKAL VAZHIKATTI വഴികാട്ടി

   • തിരുവനന്തപുരം  കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്നും ഏകദേശം 33 കി .മീ  അകലെയുള്ള പാറശ്ശാല ബസ്‌സ്റ്റോപ്പിൽ എത്തുക .
   • അവിടെ നിന്നും പാറശ്ശാല -കാരക്കോണം -വെള്ളറട റൂട്ടിൽ പാറശ്ശാലയിൽ നിന്നും ഏകദേശം 3കി മീ അകലെയുള്ള palukal സി .എസ്‌ .ഐ ബസ്‌സ്റ്റോപ്പിൽ എത്തുക .
   • അതിനടുത്താണ് എൽ .എം .എസ് .എൽ .പി .എസ് .palukal .