എ.എൽ.പി.എസ്. എളമ്പുലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19852 (സംവാദം | സംഭാവനകൾ) (→‎ക്ലബ്ബുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. എളമ്പുലാശ്ശേരി
വിലാസം
തേഞ്ഞിപ്പലം

തേഞ്ഞിപ്പലം പി.ഒ.
,
673636
,
മലപ്പുറം ജില്ല
സ്ഥാപിതം29 - 08 - 1939
വിവരങ്ങൾ
ഫോൺ0494 2405835
ഇമെയിൽealps.thenhipalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19852 (സമേതം)
യുഡൈസ് കോഡ്32051300803
വിക്കിഡാറ്റQ64564034
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തേഞ്ഞിപ്പാലം,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ190
അദ്ധ്യാപകർ7
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷർമ്മിള പി.എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹനീഫ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
02-02-202219852


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എളമ്പുലാശ്ശേരി എ .എൽ.പി. സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

ചരിത്രം

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം , ശീതീകരിച്ച ക്ലാസ് മുറികൾ. കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

മലപ്പുറം ജില്ലയിലെ  തേഞ്ഞിപ്പലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന എളമ്പുലാശ്ശേരി  എ എൽ പി സ്കൂൾ  എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ ആണ് സ്ഥാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ എം മോഹനകൃഷ്ണൻറെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു

മുൻ സാരഥികൾ

നമ്പർ പ്രധാന അധ്യാപകർ
1 ഇ.പി ഉണ്ണികൃഷ്ണൻ നായർ
2 എം അമ്മുണിയമ്മ
3 എം രാധാകൃഷ്ണൻ നായർ
4 വി ഗോവിന്ദൻ നായർ
5 കെ ശ്രീധരൻ നായർ
6 എം പങ്കജാക്ഷി
7 പി രാധ

പഠന/പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. ഊർജ്ജ സംരക്ഷണം
  2. ജീവകാരുണ്യം - സാന്ത്വനം
  3. ശുചിത്വം- ആരോഗ്യം

ക്ലബ്ബുകൾ

സ്കൂളിൽ പ്രവർത്തിക്കുന്ന  വിവിധ ക്ലബ്ബുകൾ

  1. ഹരിതം
  2. പരിസ്ഥിതി
  3. ആരോഗ്യ കായികം
  4. വായന

നേട്ടങ്ങൾ

പഠനരംഗത്തും പാഠ്യേതര രംഗത്തും സ്കൂൾ ഏറ്റെടുത്തു  നടപ്പിലാക്കിയ നിരവധി പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ നിന്ന്  പ്രശംസ കൈപ്പറ്റിയിട്ടുണ്ട്. ഇരുപതോളം അവാർഡുകൾ ഇതിനകം  സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് .  കൂടുതൽ അറിയുവാൻ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ് പാണമ്പ്രയിൽ നിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ദിശയിൽ പാണമ്പ്ര എന്ന സ്ഥലത്തുനിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം


{{#multimaps: 11°7'25.57"N, 75°53'5.64"E |zoom=18 }} -