വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ്.കൂടുതൽ അറിയുക
| വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട് | |
|---|---|
| വിലാസം | |
പാതിരപ്പള്ളി പാതിരപ്പള്ളി പി.ഒ. , 688521 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 11 - 04 - 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | 35240vvsdup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35240 (സമേതം) |
| യുഡൈസ് കോഡ് | 32110100401 |
| വിക്കിഡാറ്റ | Q87478229 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 164 |
| പെൺകുട്ടികൾ | 90 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുരേന്ദ്രൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള പി എസ് |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 35240 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികൾ ഉണ്ട്.
ഗ്യാസ് കണക്ഷൻ, ശുദ്ധ ജലസംവിധാനംആവശ്യമായ പാത്രങ്ങൾ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയതാണ് പാചകപ്പുര.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ആവശ്യമായ യൂറിനലും ടോയ് ലറ്റും സജ്ജീകരിച്ചിരിക്കുന്നു.
ഭിന്നശേഷി കുട്ടികൾക്കായി റാമ്പ് ആൻറ് റെയിൽ സ്ഥാപിച്ചിരിക്കുന്നു..കൂടുതൽ അറിയുക
നേട്ടങ്ങൾ
കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം നൽകാൻ സ്‌കൂളിന് സാധിച്ചു..കൂടുതൽ അറിയുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -NH66- ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km വടക്കോട്ടു സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
{{#multimaps:8.495650,76.974890|zoom=18}}
പുറംകണ്ണികൾ
യൂടുബു വിഡിയോ, സ്കൂൾ ഫേസ്ബൂക് പേജ്
അവലംബം
1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവർകളാണ്.