ഉള്ളടക്കത്തിലേക്ക് പോവുക

വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തനങ്ങൾ

എസ് .ആർ .ജി .മീറ്റിംഗുകളിൽ കൃത്യമായി ആസൂത്രണം ചെയ്താണ് ഓരോ പ്രവർത്തനങ്ങളും നടത്തപ്പെടുന്നത് .ഓൺലൈൻ പഠനകാലത്തും കുട്ടികൾ മികച്ച പഠനപ്രവർത്തനങ്ങളാണ് അവതരിപ്പിച്ചത് .എല്ലാ മികച്ച പ്രവർത്തനങ്ങളും സ്കൂളിന്റെ ഫേസ്ബുക് പേജിൽ ഉൾപ്പെടുത്താറുണ്ട് .ഓൺലൈൻ പഠനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച കുട്ടികളെ എ. ഈ. ഒ സർ അനുമോദിച്ചു.സമ്മാനങ്ങൾ വിതരണം ചെയ്തു.

സീന ടീച്ചറും ശുഭ ടീച്ചറുമാണ് ഇതിനു നേതൃത്വം നൽകിയത്.

പി. ടി. എ പ്രസിഡന്റ്റും ഹെഡ്മിസ്ട്രെസ് സിന്ധു ടീച്ചറും കുട്ടികളെ അനുമോദിച്ചു.


സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളും ദിനാചരണങ്ങളും സംബന്ധിക്കുന്ന വാർത്തകൾക്കും ചിത്രങ്ങൾക്കുമായി ഫേസ്ബുക് പേജ് സന്ദർശിക്കുക .

കുട്ടികളെ എ. ഈ. ഒ സർ അനുമോദിച്ചു