വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

  • യു.പി.സ്കൂളുകളിൽ വച്ചു കേരളത്തിലെ ആദ്യത്തെ എൽ.ഈ.ഡി. ബൽബു നിർമ്മാനകേന്ദ്രവും വിതരണ കേന്ദ്രവുമാരംഭിക്കുവാൻ നമ്മുടെ സ്കൂളിനു സാധിച്ചു.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ നടത്തിയ പരിസ്ഥിതി ദിന ക്വിസിൽ ദേവനന്ദ.എസ് നു നാലാം സ്ഥാനം ലഭിച്ചു.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു നടത്തിയ ആകാശ്മിത്ര പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ശിശുബിനവുമായി ബന്ധപ്പെട്ടു നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.അമൽദേവ് പ്രോൽസാഹന സമ്മാനവും നേടി.
  • കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയ ഗൈഡിനുള്ള ആദരവും ഗുരുശ്രേഷ്‌ഠ പുരസ്കാരവും ധന്യ ടീച്ചർക്കു ലഭിച്ചു.
  • നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രത്യേകപരാമർശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.
  • സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
  • സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
  • സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരായ പൂർവവിദ്യാർത്ഥി കൾ സ്കൂളിന്റെ വലിയൊരു സമ്പത്താണ്.പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ സംഗമ ദീപിക സ്കൂളിന് 11 കമ്പ്യൂട്ടർ ടേബിളുകൾ നൽകി.
  • 2023-24 അധ്യയന വർഷത്തിലെ ഉപജില്ലാ ഐ ടി മേളയിൽ ഐ ടി ക്വിസിൽ അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനവും ,ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ അനന്തഭദ്ര അജീഷ് രണ്ടാം സ്ഥാനവും ,മലയാളം ടൈപ്പിംഗ് മത്സരത്തിൽ ഭഗത് കൃഷ്ണ ബി ഗ്രേഡും കരസ്ഥമാക്കി .ആലപ്പുഴ ഉപജില്ലാ ഐ ടി മേളയിൽ നമ്മുടെ സ്കൂൾ ഓവർ ഓൾ നേടി.