ഉള്ളടക്കത്തിലേക്ക് പോവുക

മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട്

Schoolwiki സംരംഭത്തിൽ നിന്ന്

8.707941324809038, 76.74752984259186

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട്
മൗണ്ട് കാർമൽ എൽ പി എസ്
മൗണ്ട് കാർമൽ എൽ പി എസ് വെന്നികോട്
വിലാസം
വെന്നികോട്

വെന്നികോട് പി.ഒ.
,
695318
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ9846355044
ഇമെയിൽvennicodemountcarmellps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42236 (സമേതം)
യുഡൈസ് കോഡ്32141200508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സന്ധൃ ജെറമിയാസ് വൈസ് പി ടി എ പ്രസിഡന്റ് = രജിത
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധ്യ ജോൺസൻ
അവസാനം തിരുത്തിയത്
01-02-2022Amalya Anto


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

നാല് സ്മാർട്ട് ക്ലാസ് മുറികൾ , ഒരു ഓഫീസ് മുറി , കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും , നഴ്സറിക്കായി രണ്ടു ക്ലാസ് മുറികൾ , മതിയായ ടോയ്‍ലെറ്റുകൾ , വിശാലമായ കളിസ്ഥലം , ജൈവ വൈവിധ്യ പാർക്ക് , പ്രകൃതി സംരക്ഷണം -പച്ചത്തുരുത് , കൈകഴുകാൻ ടാപ്പ് സൗകര്യം , കുടിവെള്ളം - കിണർ , വൃത്തിയുള്ള പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ , ചിത്ര രചന , പൂന്തോട്ട നിർമാണം ,ഏറോബിക്‌സ് , കായിക പരിശീലനം , നൃത്തം , വർക്ക് എക്സ്പീരിയൻസ്


മികവുകൾ

മലയാളം ഇംഗ്ലീഷ് ഒഴുക്കോടെയുള്ള വായന

വായനയുടെ തുടർച്ച ---- സ്വതന്ത്ര രചനകൾ ( കഥ ,കവിത ,സംഭാഷണം ,വർണന , ലഘു വിവരണം , സ്വന്തം അനുഭങ്ങൾ , ആസ്വാദന കുറിപ്പ് )

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ---(നറേഷൻ ,സ്റ്റോറി ടെല്ലിങ് ,റോൾ പ്ലേയ് ,സ്കിറ്റ് ,ഡ്രാമ , പിക്ചർ ഡിസ്ക്രിപ്ഷൻ , സ്പീച് )



മുൻ സാരഥികൾ

അജിത് --റിട്ടയേർഡ് എസ് പി അജിത ---ഹെഡ്മിസ്ട്രസ് ഗോഡ്‌വിൻ ---ചാർജുമാൻ (എ ഡി ) ട്രാൻസ്‌പോർട് പ്രഭ ----അഗ്രിക്കൾചറൽ ഓഫീസർ ഗ്ലാഡിസ് പാട്രിക് -- റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഹെഡ്‌സ്റ്റൻ --- ബ്രാഞ്ച് മാനേജർ ലീന എസ് --- പ്ലസ് 2 അദ്ധ്യാപിക ജെറോം ---- റിട്ടയേർഡ് ഹെഡ്മാസ്റ്റർ ലൈല രഘുനാഥ് --- വെട്ടൂർ വാർഡ് മെമ്പർ (11 ) ബിയാട്രസ്സ് ഫ്രാൻസിസ് --- റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സോളി സാജൻ --- സീനിയർ ഓഫീസർ (പാസ്പോർട്ട് ഓഫീസ് ) മാഗ്ലിൻ സെബാസ്ററ്യൻ --- നേഴ്സ് റോയ് --- +2 അധ്യാപകൻ അൻസലം ഹിലാരി --- ഹെഡ്മാസ്റ്റർ == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

  1. അകത്തുമുറി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒന്നരകിലോമീറ്റർ)
  2. തീരദേശപാതയിലെ മേൽ വെട്ടൂർ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ
  3. നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം