ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ

12:51, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35004 (സംവാദം | സംഭാവനകൾ) (d)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.കൂടുതൽ അറിയാൻ

ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1870
വിവരങ്ങൾ
ഫോൺ0477 2245788
ഇമെയിൽ35004alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35004 (സമേതം)
യുഡൈസ് കോഡ്32110100814
വിക്കിഡാറ്റQ87477963
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1060
അദ്ധ്യാപകർ78
ഹയർസെക്കന്ററി
ആൺകുട്ടികൾ909
അദ്ധ്യാപകർസയറസ് കെ.എസ്.78
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ78
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസയറസ് കെ.എസ്.
പ്രധാന അദ്ധ്യാപികഷീല ആന്റോ
പി.ടി.എ. പ്രസിഡണ്ട്ബേബി ലൂയിസ്
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്
അവസാനം തിരുത്തിയത്
01-02-202235004
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ


സ്കൂൾ തല പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

എൻ സി സി

സ്കൗട്ട് & ഗൈഡ്സ്

ജൂനിയർ റെഡ് ക്രോസ്സ്

വിദ്യാരംഗം

ഫിലിം ക്ലബ്‌

അക്ഷരവൃക്ഷം


പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ




വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( രണ്ടുകിലോമീറ്റർ)
  • ചേർത്തല -ആലപ്പുഴ തീരദേശപാതയിലെ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ തിരുവമ്പാടി ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:9.4963072,76.3278205|zoom=18}}