എച്ച് ഐ എം യു പി എസ് വൈത്തിരി

14:47, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Minamehvish (സംവാദം | സംഭാവനകൾ) (പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: എച്ച് ഐ എം യു പി എസ് വൈത്തിരി /)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ വൈത്തിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എച്ച് ഐ എം യു പി എസ് വൈത്തിരി . ഇവിടെ 578ആൺ കുട്ടികളും 588പെൺകുട്ടികളും അടക്കം 1166വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

എച്ച് ഐ എം യു പി എസ് വൈത്തിരി
വിലാസം
വൈത്തിരി

വൈത്തിരി പി.ഒ.
,
673576
,
വയനാട് ജില്ല
സ്ഥാപിതം9 - ജൂൺ - 1935
വിവരങ്ങൾ
ഫോൺ04936 256090
ഇമെയിൽholy.imschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15258 (സമേതം)
യുഡൈസ് കോഡ്32030301003
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കൽപ്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംവൈത്തിരി ഗ്രാമ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ് മെൻറ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഒന്നു മുതൽ ഏഴ് വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ578
പെൺകുട്ടികൾ588
ആകെ വിദ്യാർത്ഥികൾ1166
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ് റ്റർ ഷീല ടി.ജെ
പി.ടി.എ. പ്രസിഡണ്ട്സാജിത്ത് .കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്സരിത സുഹേഷ്
അവസാനം തിരുത്തിയത്
31-01-2022Minamehvish


പ്രോജക്ടുകൾ




എച്ച് ഐ എം യു പി എസ് വൈത്തിരി

ചരിത്രം

വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് റുമുകൾ
  • ഐ ടി ലാബ്
  • സയൻസ് ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • കളിസ്ഥലം
  • കുടിവെള്ള സൗകര്യം
  • സ്കൂൾ വാഹന പാർക്കിംഗ് എരിയ
  • സൗകര്യപ്രദമായ ടോയ് ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 
മുൻ സാരഥികൾ
 
മുൻസാരഥികൾ
 
മുൻ സാരഥികൾ
 
മുൻസാരഥികൾ
 
മുൻ സാരഥികൾ
 
മുൻ സാരഥികൾ
 
മുൻ സാരഥികൾ
 
മുൻ സാരഥികൾ
 
മുൻ സാരഥികൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ

  1. മിസ് ആച്ചി.
  2. സി തെരേസ പുത്തൻവീട്
  3. സി എമിലിയാന
  4. സി ഡാനിയേല
  5. സി റോസാൽബ
  6. സി.റോസ്
  7. സി .സൂസൻ
  8. സി. തെരെസിറ്റ
  9. സി. ലൈല
  10. സി. സാലി

നിലവിലെ അദ്ധ്യാപകർ

  • സി.ഷീല ടി ജെ
  • സി.ഉമ
  • ഷാലി മെൻറസ്
  • ഉഷതോമസ്
  • മേഴ്സി ആൻറണി
  • ജാസ്മിൻ റൊസാരിയോ
  • ഷാഹിദ.പി
  • മുഹമ്മദ് അബ്ദുൽ സലാം.കെ
  • മിനി. എ.എം
  • സി.ജിൻസി പി ജി
  • സി. ജിൻസി സെബാസ്റ്റ്യൻ
  • അർച്ചന മൈക്കിൾ
  • ജിൻസി.ടി.കെ
  • ആൻ മരിയ
  • നിമ്മി ആംബ്രോസ്
  • മേഴ്സി.പി
  • സ്മിത.എസ്
  • നിമ്മി.ഒ.വി
  • ഷീബ ജോസ്
  • ചിഞ്ചു റോസ്
  • സിസിലി ജോൺസൺ
  • ഹെലീന ബേബി
  • സി.സ്മിത
  • ലിറ്റി ജോസ്
  • ജ്യോതി.കെ.കെ
  • ആഷ് ലിൻ പോൾ
  • റോസ് ബെല്ല
  • നീതു ചാക്കോ

പി ടി എ

‍‍ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ

നേട്ടങ്ങൾ

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച വിജയങ്ങൾ സ്കൂൾ സ്വന്തമാക്കിയിട്ടുണ്ട്. പൊതുവിഭ്യാസവകുപ്പിൻറെ കീഴിൽ നടത്തുന്ന കലാ-കായിക ശാസ്ത്ര പരിചയ മേളകളിലും,വിവിധ ഏജൻസികൾ സംഘടിപ്പിക്കുന്ന ക്വിസ്സുകൾ ചിത്രരചന,പ്രസംഗം,വായന തുടങ്ങിയ മത്സരങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല, ജില്ല തലങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ സലീം മേമന
  2. ശ്രീ .ഫൈസൽ
  3. ശ്രീ. വിജേഷ്
  4. ശ്രീ.ജഗൻ
  5. ശ്രീമതി അഞ്ചലി.
  6. റാണി കുര്യൻ.
  7. ശ്രീമതി ശരണ്യ.
  8. ശ്രീമതി മേരി ബിനി മുതലായവർ സാമൂഹ്യ, രാഷ്ട്രീയ ,ആരോഗ്യ,കലാ മേഖലകളിൽ ഉന്നത സ്ഥാനം കൈവരിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

{{#multimaps:11.560610802982948, 76.04038954279389|zoom=13}}

  • കോഴിക്കോട് , ബാംഗളൂർ ദേശീയ പാത 766 ൽ വൈത്തിരി ബസ് സ്റ്റാൻറിൽ നിന്നും ഒരു കിലോമീറ്റർ ദൂരം