ഗവ. യു.പി.എസ്. കരകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൾ വിദ്യാഭ്യാസജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ കരകുളം
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് കരകുളം.
ഗവ. യു.പി.എസ്. കരകുളം | |
---|---|
![]() | |
വിലാസം | |
കരകുളം കരകുളം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0471 2371449 |
ഇമെയിൽ | karakulamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42548 (സമേതം) |
യുഡൈസ് കോഡ് | 32140600403 |
വിക്കിഡാറ്റ | Q64035452 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശ് എം എസ് |
പി.ടി.എ. പ്രസിഡണ്ട് | രവികുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത |
അവസാനം തിരുത്തിയത് | |
30-01-2022 | 42548 |
പ്രോജക്ടുകൾ |
---|
ചരിത്രം
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ, പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
കൂടുതൽ ചരിത്രം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് റൂമുകൾ - 23
- ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് റുമുകൾ
കൂടുതൽ ഭൗതികസൗകര്യങ്ങളെക്കുറിച്ചറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ
- എയ്റോബിക്സ്
കൂടുതൽ പാഠ്യേതരപ്രവർത്തനങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
വിദ്യാരംഗം | ഇക്കോ ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് |
---|---|---|---|
ഗണിത ക്ലബ്ബ് | ഗാന്ധിദർശൻ | എസ് എസ് ക്ലബ്ബ് | ഐ റ്റി ക്ലബ്ബ് |
മികവുകൾ
കലാ-സാഹിത്യ , ശാസ്ത്ര , ഗണിതശാസ്ത്ര , പ്രവൃത്തി-പരിചയമേളകളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .
കൂടുതൽ മികവുകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമങ്ങാട് - ചെങ്കോട്ട റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം 13 കിലോമീറ്റർ
- നെടുമങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും നെടുമങ്ങാട് - ചെങ്കോട്ട റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം 7 കിലോമീറ്റർ{{#multimaps: 8.56291,76.98320 |zoom=16}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42548
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ