ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി.വി.എച്ച് എസ്.എസ് അമ്പലവയൽ.ചരിത്രവും പൗരാണികതയും കൈകോർക്കുന്ന അമ്പുകുത്തിമലനിരകളുടെ താഴ്വാരത്തിൽ അമ്പലവയൽ പട്ടണത്തിൻ്റെ ഹൃദയഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. UP, HS, HSS, VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.
ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ | |
---|---|
വിലാസം | |
അമ്പലവയൽ അമ്പലവയൽ പി.ഒ. , 673593 , വയനാട് ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 04936 260530 |
ഇമെയിൽ | hmgvhssambalavayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15057 (സമേതം) |
എച്ച് എസ് എസ് കോഡ് | 12013 |
വി എച്ച് എസ് എസ് കോഡ് | 912001 |
യുഡൈസ് കോഡ് | 32030200113 |
വിക്കിഡാറ്റ | Q64522262 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 551 |
പെൺകുട്ടികൾ | 561 |
ആകെ വിദ്യാർത്ഥികൾ | 1729 |
അദ്ധ്യാപകർ | 74 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 235 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 141 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുഷമ പി.ജി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നാസർ സി.വി |
വൈസ് പ്രിൻസിപ്പൽ | ജമീല സി.പി |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ വിജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ സി |
അവസാനം തിരുത്തിയത് | |
29-01-2022 | Gvhssambalavayal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഞങ്ങളുടെ മികവുകൾ
1.പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം 2.ഹരിത വിദ്യാലയം 3.ശിശു സൗഹൃദ വിദ്യാലയം 4.ലഹരി വിമുക്ത വിദ്യാലയം
ചരിത്രം
ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു. അക്ഷര വെളിച്ചതിൻ്റെ അക്ഷയ ഖനിയായ വർത്തിക്കുന്ന വിദ്യാലയം പുരോഗതിയുടെ പടവുകളിലൂടെ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. സ്കൂളിൻ്റെ വിദ്യാഭ്യാസ ചരിത്രം അമ്പലവയൽ ഗ്രാമപഞ്ചായത്തിൻ്റെ നവോത്ഥാന ചരിത്രം കൂടിയാണ് . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതരപ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്|
- ഇംഗ്ലീഷ് ക്ലബ്
അറിവുകൾ പങ്കുവെക്കാം
മലയാളം
സംസ്കൃതം
അറബിക്ക്
ഇംഗ്ളീഷ്
ഹിന്ദി
സോഷ്യൽ സയൻസ്
ഫിസിക്സ്
രസതന്ത്രം
ബയോളജി
ഗണിതം
ഐ.ടി
ദിന പത്രങ്ങൾ
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ഹിന്ദു
സ്കൂളിൻ്റെ സാരഥികൾ
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ - സുഷമ പി.ജി
വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ നാസർ സി.വി
ഹെഡ്മിസ്ട്രസ്- ജമീല സി.പി
പി.ടി.എ
അമ്പലവയൽ സ്കൂളിലെ പി.ടി.എ.....കൂടുതൽ അറിയാൻ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ.ഐ തങ്കമണി - ഡെപ്യൂട്ടി ഡയറക്റ്റർ വിദ്യാഭ്യാസ വകുപ്പ് വയനാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കാലഘട്ടം | പ്രധാനാദ്ധ്യാപകന്റെ പേര് | |
1972 | ഡൊമനിക്ക് ജേക്കബ്ബ് | |
1977-1978 | പി.അമ്മുകുട്ടി അമ്മ | |
1978 | ഗബ്രിയേൽ | |
24/06/1983 മുതൽ 07/05/1984 വരെ | വി.എ.ഗോപാലകൃഷ്ണൻ | |
11/10/1984 മുതൽ 26/05/1987 വരെ | കെ.ചെല്ലയ്യൻ | |
02/06/1987 മുതൽ 31/05/1990 | പി.സി.സുരേഷ് കുമാർ | |
01/06/1990 മുതൽ 31/03/1995 | കെ.ജഗദമ്മ | |
01/04/1995 മുതൽ 31/05/1995 വരെ | സി.ബാലകൃഷ്ണൻ | Full addl charge |
01/06/1995 മുതൽ 01/11/1997 വരെ | കെ. ചന്ദ്രൻ | |
27/11/1997 മുതൽ 31/05/1999 വരെ | അമ്മാളു | |
09/06/1999 മുതൽ 21/05/2000 വരെ | ലക്ഷ്മണൻ | |
01/06/2000 മുതൽ 26/05/2001 വരെ | കൌസല്യ.കെ | |
02/05/2001 മുതൽ 13/06/2002 വരെ | കെ.അബ്ദുള്ള | |
13/06/2002 മുതൽ05/05/2003 വരെ | കെ.പി.എബ്രഹാം | |
06/05/2003 മുതൽ 12/06/2003 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
12/06/2003 മുതൽ 04/06/2004 വരെ | മോളി വർഗ്ഗീസ് | |
05/06/2004 മുതൽ04/08/2004 വരെ | എം പി ലളിത | Full addl charge |
05/08/2004 മുതൽ 01/10/2004 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
01/10/2004 മുതൽ 31/05/2005 വരെ | ശോശാമ്മ | |
01/06/2005 മുതൽ 19/08/2005 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
20/08/2005 മുതൽ 07/10/2005 വരെ | മറിയാമ്മ കോശി | |
19/10/2005 മുതൽ23/11/2005 വരെ | പ്രേമ | |
23/11/2005 മുതൽ 05/06/2006 വരെ | വേണുഗോപാൽ | |
06/06/2006 മുതൽ 28/06/2006 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
29/06/2006 മുതൽ 14/05/2007 വരെ | പിറ്റർ.പി.പി | |
01/06/2007 മുതൽ 07/04/2010 വരെ | എ.ൻ.കെ.രാമചന്ദ്രൻ | |
27/06/2011മുതൽ17/07/2013 വരെ | ഗോപാലകൃഷ്ണൻ | |
8/04/2010 മുതൽ 26/05/2010 വരെ | എസ്.ഷാജി | Full addl charge |
27/05/2010 മുതൽ31/03/2011 വരെ | എൻ.കെ.ജോർജ്
|
|
അനീതാബായി | ||
നിഷ കെ ആർ | ||
ജോളിയാമ്മ മാത്യു | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
- NH 212 ൽ കൊളഗപ്പാറയിൽനിന്നും 5 കി.മി. അകലത്തായി സുൽത്താൻ ബത്തേരി വടുവൻചാൽ റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 130 കി.മി. അകലം
- സുൽത്താൻ ബത്തേരിയിൽ നിന്നും 10 കി.മീ ദൂരം
{{#multimaps:11.62193,76.21280|zoom=13}}