പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41546HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്
വിലാസം
മൈലക്കാട്

മൈലക്കാട്
,
മൈലക്കാട് പി.ഒ.
,
691571
,
കൊല്ലം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0474 2537842
ഇമെയിൽ41546klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41546 (സമേതം)
യുഡൈസ് കോഡ്32130300105
വിക്കിഡാറ്റQ105814661
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ107
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി.എസ്സ്. ആദർശ്
പി.ടി.എ. പ്രസിഡണ്ട്രതീഷ് കുമാർ. ആർ
എം.പി.ടി.എ. പ്രസിഡണ്ട്വിക്ടോറിയ. വി
അവസാനം തിരുത്തിയത്
29-01-202241546HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പഞ്ചായത്ത് യു.പി.എസ്സ് .മൈലക്കാട് .

1966 ജൂൺ 1 നു പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം എയ്ഡഡ് മേഖലയിൽ നിന്നും ഗവൺമെന്റ് വിദ്യാലയമായി മാറി .യു .പി. വിഭാഗം മാത്രമാണ്  ഇവിടെ പ്രവർത്തിക്കുന്നത് .പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവാർന്ന ധാരാളം പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നു വരുന്നു .SCERT യുടെ മികവിന്റെ പുരസ്‌കാരം രണ്ടു തവണ മൈലക്കാട് യു .പി.എസ്സിനെ തേടി എത്തി. കൂടുതലറിയാം

school park

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് മുന്നിലെ മനോഹരമായ പാർക്കു ശിശു സൗഹൃദ അന്തരീഷം സൃഷ്ടിക്കുന്നു .ഒൻപതു ക്ലാസ്സ് മുറിയും ഓഫീസും I T റൂമും ഉൾപ്പെടുന്ന രണ്ടു കെട്ടിടങ്ങളാണ് നിലവിൽ ഉള്ളത് .M L A ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ കെട്ടിടം പണി പൂർത്തിയായി വരുന്നു.എല്ലാ ക്ലാസ് റൂമിലും പ്രൊജക്ടർ ,ലാപ്ടോപ്പ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

*േനർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • മികവ് 2018 -SCERT -സംസ്ഥാനതല അംഗീകാരം
  • മികവ് 2019--SCERT - സംസ്ഥാന തല അംഗീകാരം
  • 2014 മുതൽ തുടർച്ചയായി ചാത്തന്നൂർ സബ് ജില്ലാ പി .ടി .എ അവാർഡ്
  • 2017 -18 ൽ പി .ടി. എ .അവാർഡ് ജില്ലാതലം -രണ്ടാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}