ഗവ.എൽ.പി.എസ്.തോട്ടുവാ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.തോട്ടുവാ | |
---|---|
വിലാസം | |
തോട്ടുവാ ഗവ.എൽ.പി.എസ്. തോട്ടുവാ , ആനയടി പി.ഒ. , 690561 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04734289700 |
ഇമെയിൽ | glpsthottuva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38230 (സമേതം) |
യുഡൈസ് കോഡ് | 32120100401 |
വിക്കിഡാറ്റ | Q87597024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനൻ.സി |
പി.ടി.എ. പ്രസിഡണ്ട് | വി. ജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
29-01-2022 | 38230 adr |
ആമുഖം
പത്തനംതിട്ട ജില്ലയിൽ പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:പ്രൈമറി സ്കൂൾ 1946-ൽ സ്ഥാപിതമായി.
ചരിത്രം
തോട്ടുവാ,ചെറുകുന്നം,കൈതയ്ക്കൽ പ്രദേശങ്ങളിലെ അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിയ തോട്ടുവാ ഗവ.എൽ.പി.എസ്സ് 1946-ൽ ആണ് സ്ഥാപിതമായത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ് മുറികൾ,ശിശുസൗഹൃദ ക്യാമ്പസ്. കൂടുതൽ വായിക്കുക
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
അക്കാദമിക മികവുകൾ
മികവുത്സവം നേട്ടങ്ങൾ
എൽ.എസ്.എസ് വിജയികൾ 2017 മുതൽ 2020 വരെ .കൂടുതൽ വായിക്കാൻ
ദിനാചരണങ്ങൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബി.വിജയലക്ഷ്മി( മുൻ എ.ഇ.ഒ അടൂർ)
- വിമൽ കൈതയ്ക്കൽ(മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം)
- കൈതയ്ക്കൽ സോമക്കുറുപ്പ്(കവി)
വഴികാട്ടി
- ആനയടിയിൽ നിന്നും 2.5 കി.മി അകലം.
- തെങ്ങമത്ത് നിന്നും 3 കി.മി. അകലം
- കൊല്ലം-തേനി ഹൈവേയിൽ നിന്നും 2 കി.മി അകലം.
{{#multimaps:9.131251669250512, 76.64780101822342 |zoom=17}}
അവലംബം
- ഗൂഗിൾ മാപ്പ്
- പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും
- സ്കൂൾ റിക്കോഡിൽ നിന്നും
വർഗ്ഗങ്ങൾ:
- Pages using infoboxes with thumbnail images
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38230
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ