ഗവ.എൽ.പി.എസ്.തോട്ടുവാ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.എൽ.പി.എസ്.തോട്ടുവ/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  • എല്ലാ ക്ലാസ് മുറികളും ഡിജിറ്റലാണ്
  • ലൈബ്രറി സൗകര്യം
  • ഔഷധസസ്യതോട്ടം
  • ജെെവവൈവിധ്യഉധ്യാനം
  • വിശാലമായ കളിസ്ഥലം
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്
  • വാഹനസൗകര്യം
  • എല്ലാ സൗകര്യങ്ങളോടുകൂടിയ പാചകപുര
  • ഓരോക്ലാസ്സിനും പ്രത്യേകമായ വാഷിങ്ങ് കോർണർ
  • എല്ലാ ക്ലാസ്സുകളിലും ഗണിത, ശാസ്ത്ര, ഇംഗ്ലീഷ് കോർണറുകൾ
  • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ശുചിമുറി സൗകര്യം
  • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം
  • എല്ലാക്ലാസ്സുകളിലും വായനാമൂല