ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സർവ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ നടത്തിയ മികവുത്‌സവത്തിലെ നേട്ടങ്ങൾ

എൽ.എസ്.എസ് വിജയികൾ 2017 മുതൽ 2020 വരെ
LSS 2017-18
LSS 2018-19
LSS 2019-20
2019-20 ഓവറോൾ രണ്ടാം സ്ഥാനം നേടിയ ശാസ്ത്രമേള ടീം
2019-20 സബ്‌ജില്ലാ കലോത്സവ ടീം.


നേട്ടങ്ങളിലൂടെ

  • 2015 -16 ലെ ജില്ലാതല മികവുത്സവത്തിൽ മികച്ചസ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
  • മികവുത്സവം - 2017 ൽ ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ
  • SSA യുടെ പത്തനംതിട്ട ജില്ലാ മത്സരത്തിൽ മികവ് - 2017 ലെ മികച്ച പ്രവർത്തനങ്ങളുടെ അവരണത്തിൽ മികച്ച പ്രബന്ധം അവതരണം.
  • 2016 - 17 ലെ എൽ.എസ്സ്.എസ്സ് ന് 7 കുട്ടികൾക്ക് വിജയം നേടാനായതിലൂടെ അടൂർ സബ്‌ജില്ലയിലെ കൂടുതൽ വിജയികൾ എന്ന നേട്ടത്തിലെത്തി.
  • 2018 - 19ൽ എൽ .എസ്സ് .എസ്സ് നേട്ടം 12 ആയി ഉയർന്നു പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • 2019 -20 ൽ പങ്കെടുത്ത 17 കുട്ടികളും എൽ.എസ്സ്.എസ്സ് വിജയിച്ച് 100% വിജയത്തോടെ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനത്തെത്തിയ വിദ്യാലയമായി മാറി.
  • 2019 -20 ലെ മാത്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേട്ടം (അനാമിക)
  • 2019 -20 ലെ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും കരസ്ഥമാക്കികൊണ്ട് 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.
  • ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളയിൽ 71 പോയിന്റുകളുമായി (2019- 20 ൽ ) ഓവറോൾ രണ്ടാം സ്ഥാനം നേടിയ സ്കൂൾ .