ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് | |
|---|---|
| വിലാസം | |
വടക്കടത്തുക്കാവ് വടക്കടത്തുക്കാവ് പി.ഒ. , 691526 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1827 |
| വിവരങ്ങൾ | |
| ഫോൺ | 04734 226560 |
| ഇമെയിൽ | ghsvdkcavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38008 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 904007 |
| യുഡൈസ് കോഡ് | 32120100715 |
| വിക്കിഡാറ്റ | Q87595448 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 93 |
| പെൺകുട്ടികൾ | 95 |
| അദ്ധ്യാപകർ | 26 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 26 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 6 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രിയ എസ് രാജ് |
| പ്രധാന അദ്ധ്യാപിക | രജന കെ ആർ |
| പി.ടി.എ. പ്രസിഡണ്ട് | കണ്ണപ്പൻ എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാനില |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 38008 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം.
പത്തനംതിട്ട ജില്ലയിൽ ഏറത്തു പഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ 1827 ൽ സ്ഥാപിതമായി.
ചരിത്രം
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങളിലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. കുടുതൽ വായിക്കാം .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.കൂടുതൽ വായിക്കുക .
പാഠ്യേതര പ്രവർത്തനങ്ങൾ
1 . കലാമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ പരിശീലനം കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നു വരുന്നു .
2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു .
3. ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു .
4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക് കമ്മിറ്റി രൂപീകരിച്ചു .
5 .യോഗാ ക്ലാസ്സുകൾ.
6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.
7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം .
- ജെ.ആർ സി
- സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
- . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങ�
.
മുൻ സാരഥികൾ
| പ്രഥമാധ്യാപകർ | |||
|---|---|---|---|
| ലില്ലിജോർജ്, | ജനാർദ്ദനൻ | വത്സല ടീച്ചർ | ആമീനാ ബീവി, |
| അരവിന്ദാക്ഷൻ ഉണ്ണിത്താൻ, | ജയവർദ്ധനൻ | കെ. ശശികുമാർ, | സുമാദേവി അമ്മ |
| റെയ് ച്ചൽ ഉമ്മൻ | എലിസബത്ത് ജോർജ് | പി. രാധാമണി | ജയരാജൻ |
| വിജയലക്ഷ്മി .പി | മായ പി .വൈ | മേഴ്സി പി | രജന ടി ആർ |
| പ്രശസ്തരായ മുൻ അദ്ധ്യാപകർ | ||
|---|---|---|
| മണക്കാല ഗോപാലകൃഷ്ണൻ | മോഹൻകുമാർ | നാരായണൻ |
| രാജീവ് | ജയ | |
| 2020 -21 ൽ സേവനം അനുഷ്ഠിച്ചവർ | 2021 -22 ൽ സേവനം അനുഷ്ഠിക്കുന്നവർ | ||
|---|---|---|---|
| രാധാദേവി | സുജാത | രാധാദേവി | സുജാത |
| ശ്രീലത | ജയകുമാർ | ശ്രീലത | ജയകുമാർ |
| രാജശ്രീ | ലൈലാ കുമാരി | ശ്രീജ | ലൈലാ കുമാരി |
| പത്മകുമാരി | സുസൻകോശി | അമിൻഷാ | സുസൻകോശി |
| അമിൻഷാ | സൂസമ്മ വർഗീസ് | ഷെെല തങ്കച്ചൻ | സൂസമ്മ വർഗീസ് |
| സൂസമ്മ | ബിന്ദു | സൂസമ്മ | ബിന്ദു |
| ഷീബ | ശാന്തി കൃഷ്ണ | മുംതാസ് | ശാന്തി കൃഷ്ണ |
ജയകുമാർ ,സുജാത ,രാധാദേവി ,ശ്രീലത ,രാജശ്രീ ,ലൈലാ കുമാരി ,പത്മകുമാരി ,സുസൻകോശി,അമിൻഷാ,ഷീബ,സൂസമ്മ ,ബിന്ദു ,ശാന്തി
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1 .ഹരികൃഷ്ണറാവു .
2 .സജിൻ ഫിലിപ്പ്.
3 .മാളവിക.
4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ).
5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ).
6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ).
7 .മുൻഷി പരമുപിള്ള.
8 .ശൂരനാട് കുഞ്ഞൻപിള്ള.
9 .ഇറ്റിയാനിക്കൽ നാരായണപിള്ള.
10.കളീലുവിള കൃഷ്ണപിള്ള.
മികവുകൾ
1 .തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം .ഫുൾ എ പ്ലസ്നേടിയ വിദ്യാർത്ഥികൾ കൈലാസ് ( 2018 -19 )ഗ്രീഷ്മ (2019 -20) വർഷങ്ങളിൽ.
2 .നാഷണൽ സയൻസ് ഫെസ്റ്റിൽ 2005 ൽ സ്വർണ്ണമെഡലും പതക്കവും ഹരികൃഷ്ണറാവു എന്ന വിദ്യാർത്ഥി നേടി.സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും ഈ വിദ്യാർത്ഥി നേടിയിട്ടുണ്ട്.
3 .ദേശീയതലത്തിൽ കായിക മത്സരത്തിൽ വിജയം നേടിയ റംസിമോൾ ഈ വിദ്യാലയത്തിന്റെ യശ്ശസുയർത്തിയ പ്രതിഭയാണ് .
4.അഖിലകേരള ബാലജനസഖ്യം നടത്തിയ പ്രസംഗം ,ക്വിസ് മൽസരങ്ങളിൽ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന സജിൻഫിലിപ്പ് തിളക്കമാർന്ന വിജയം കൈവരിച്ചു.
5.സ്കൂൾ കലോത്സവത്തിൽ ജില്ലാതല കലാപ്രതിഭാ സ്ഥാനം പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന മാളവിക നേടി.
6.സ്‌കൂളിലെ മികച്ച എൻ .സി .സി കേഡറ്റുകളായിരുന്ന പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ത്യൻജവാൻമാരായി ഇപ്പോൾ സേവനമനുഷ്‌ഠിച്ചു വരുന്നു.
7 .കലോത്സവ മേളകളിൽ സംസ്ഥാനതലത്തിൽ പ്രതിഭ തെളിയിക്കുന്ന വിദ്യാർത്ഥികൾ
8 .പ്രവർത്തി പരിചയ മേളയിൽ സംസ്ഥാന തലം വരെ പ്രതിഭ തെളിയിക്കുന്ന കുട്ടികൾ.
9 .മുൻ വർഷങ്ങളിൽ എൻ .സി .സി നാഷനൽക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികൾ .
10. .ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ .ടി മേളകളിൽ വിജയം കൈവരിക്കുന്ന കുട്ടികൾ
വഴികാട്ടി
- വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:9.1341889,76.736641|zoom=17}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38008
- 1827ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ