വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്

13:06, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35240 (സംവാദം | സംഭാവനകൾ) (അവലംബം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ്.കൂടുതൽ അറിയുക

വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്
വിലാസം
പാതിരപ്പള്ളി

പാതിരാപ്പള്ളി പി.ഒ.
,
688521
,
ആലപ്പുഴ ജില്ല
സ്ഥാപിതം11 - 04 - 1928
വിവരങ്ങൾ
ഇമെയിൽ35240vvsdup@gmail.com
കോഡുകൾ
സ്കൂൾ കോഡ്35240 (സമേതം)
യുഡൈസ് കോഡ്32110100401
വിക്കിഡാറ്റQ87478229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ90
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എസ്
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള പി എസ്
അവസാനം തിരുത്തിയത്
28-01-202235240


പ്രോജക്ടുകൾ




ചരിത്രം


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -NH66- ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km വടക്കോട്ടു സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.



{{#multimaps:8.495650,76.974890|zoom=18}}

പുറംകണ്ണികൾ

യൂടുബു വിഡിയോ,   സ്കൂൾ ഫേസ്ബൂക് പേജ്

അവലംബം

1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ.