ഡോൺബോസ്കോ. എച്ച്. എസ്. മണ്ണുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ വെസ്റ്റ് ഉപജില്ലയിൽ മുല്ലക്കര ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്ക്കൂൾ.
| ഡോൺബോസ്കോ. എച്ച്. എസ്. മണ്ണുത്തി | |
|---|---|
| വിലാസം | |
മണ്ണുത്തി മണ്ണുത്തി പി.ഒ. , 680651 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1971 |
| വിവരങ്ങൾ | |
| ഫോൺ | 0487 2370853 |
| ഇമെയിൽ | dbmannuthy@gmail.com |
| വെബ്‍സൈറ്റ് | https://dbhs.donboscomannuthy.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22045 (സമേതം) |
| എച്ച് എസ് എസ് കോഡ് | 8091 |
| യുഡൈസ് കോഡ് | 32071803309 |
| വിക്കിഡാറ്റ | Q64089335 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 588 |
| പെൺകുട്ടികൾ | 236 |
| ആകെ വിദ്യാർത്ഥികൾ | 824 |
| അദ്ധ്യാപകർ | 28 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 212 |
| പെൺകുട്ടികൾ | 96 |
| ആകെ വിദ്യാർത്ഥികൾ | 308 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഫാദർ ബാബു മാണിശ്ശേരി |
| പി.ടി.എ. പ്രസിഡണ്ട് | ടോജോ മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ശെൽവറാണി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 22045dbhssm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പൂർണ്ണമായും പ്രകൃതി സൗഹൃദ വിദ്യാലയമാണ് 1971 ജൂൺ ഒന്നിന് സ്ഥാപിതമായ ഈ വിദ്യാലയം. 'വിദ്യാഭ്യാസത്തിന്റെ ഹൃദയം ഹൃദയത്തെ പഠിപ്പിക്കുന്നതല്ലാതെ മറ്റൊന്നുമല്ല' എന്നതാണ് വിദ്യാലയത്തിന്റെ ആപ്തവാക്യം.
ചരിത്രം
വിദ്യാഭ്യാസത്തിലൂടെ യുവജനഹൃദയങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിനായി 1971 ജൂൺ 1 ന് മണ്ണുത്തിയിൽ ആരംഭിച്ച പഠന ക്ഷേത്രമാണ് ഡോൺ ബോസ്കോ വിദ്യാലയം. തൃശ്ശൂർ ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പൊൻതൂവലുകൾ ചാർത്തിക്കൊണ്ട് അൻപത് വർഷത്തെ മികച്ച പ്രവർത്തനം വിദ്യാലയം പൂർത്തിയാക്കിയിരിക്കുന്നു.
ഗുരുകുല വിദ്യാഭ്യാസത്തിലൂടെ യുവജനങ്ങളുടെ ഹൃദയത്തെ വാർത്തെടുക്കാൻ കഴിയുമെന്ന് സലേഷ്യൻ സഭ മുൻപേ തിരിച്ചറിഞ്ഞിരുന്നു. 1973 ജൂൺ19 ന് ഡോൺ ബോസ് കോ ഭവൻ സ്ഥാപിതമായി. ആദ്യകാലത്ത് ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. 1971 ൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
20 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഡോണ് ബോസ്കോ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1971 - 72 | റവ. ഫാ.സെഡറിക്ക് |
| 1972 - 74 | റവ. ഫാ.ബെനഡിക്ക്ററ് |
| 1974 - 77 | റവ. ഫാ.ജോ ഫര്ണഡസ് |
| 1980 -82 | റവ. ഫാ.ജെയ്മസ് |
| 1982 - 84 | റവ. ഫാ.ജോസഫ് |
| 1984 - 89 | റവ. ഫാ. വര്ഗ്ഗിസ് |
| 1989 - 90 | റവ. ഫാ. തോമസ് |
| 1991- 93 | റവ. ഫാ. ജോസഫ് |
| 1993 - 97 | റവ. ഫാ. ജോ കല്ലുിുിുപുര |
| 1997 - 2000 | റവ. ഫാ. മാര്ട്ടിന് |
| 2000 - 2003 | റവ. ഫാ. ബെന്നി |
| 2003 - 2008 | റവ. ഫാ. മാത്യുസ് |
| 2008 - 2010 | റവ. ഫാ. ജോ കല്ലുിുിുപുര |
| 2008 - 10 | x |
| 2008 - 10 | x |
| 2008-10 | x |
| 2008 - 10 | x |
| 2008- 10 | x |
| 2008- 10 | x |
| 2008 - 10 | x |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.
- ഇ
- ഉ
- അ
- അ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ന് തൊട്ട് തൃശുര് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:10.53686,76.2775|zoom=18}}