ജി.എച്ച്.എസ്. അടുക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. അടുക്കം | |
---|---|
വിലാസം | |
അടുക്കം അടുക്കം പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0482 2280991 |
ഇമെയിൽ | kpky32017@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32017 (സമേതം) |
എച്ച് എസ് എസ് കോഡ് | 05134 |
യുഡൈസ് കോഡ് | 32100201403 |
വിക്കിഡാറ്റ | Q87659042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജലജ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | സജു T S |
അവസാനം തിരുത്തിയത് | |
27-01-2022 | 32017-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മനോഹരമായ പ്രദേശമാൺ മേലടുക്കം. മലനിരകളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺമെന്റിന് വിട്ടുകൊടുത്തു.
ഹെഡ്മാസ്റ്റർ
പ്രധാന അദ്ധ്യാപിക - ജലജ കെ ടി
ഗാലറി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- സയൻസ്, മാത് സ്, സോഷ്യൽ സയൻസ്, മലയാളം, ഇംഗ്ളീഷ് , ഹിന്ദി ക്ല ബ്ബുകൾ
- കാർഷിക ക്ല ബ്
- ചെണ്ടമേളം ട്രൂപ്പ്
- ഡിബേറ്റ് ക്ല ബ്
- ഹെൽത് ക്ല ബ്
- സ്പോർട്സ് ക്ല ബ്
- നേച്ചർ ക്ല ബ്
- പ്രസംഗ പരിശീലന പരിപാടി
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- സ്കൂൾ ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാം
- ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
- പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.
മാനേജ്‍മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | എ.കെ.അജയൻ | ||
2 | ജി.എസ്.ഗോപിനാഥൻ നായർ | ||
3 | വി.ജെ.ജോസഫ് | ||
4 | കെ.ബേബി മാത്യു | ||
5 | കെ.ടി.തോമസ് | ||
6 | എൻ.റ്റി. റോസമ്മ (2006 July-2010 March) | ||
7 | മീനാക്ഷി . പി (2010 May-2010 July) | ||
8 | വിലാസിനിയമ്മ കെ സി (2010 December 20- | ||
19 | രാധാമണി പി കെ(2012 June 13-2013June 10 | ||
10 | ലൗലി സൈമൺ(2014June 13-2016 July 1) | ||
11 | ഗീത ടി എം(2016 July 9- | ||
12 | ബാബു മഹേശ്വരി പ്രസാദ് കെ എൻ(2016 June 22-2016 August 11 | ||
13 | സുരേഷ് കുമാർ പി(2016August 17- | ||
1 | |||
1 | |||
1 | |||
പ്രശസ്തരായ പൂർവ അദ്ധ്യാപകര്
* ബഹു.ജോണ്സ് വി ജോൺ (പരീക്ഷാസെക്രട്ടറി) മുന് എച്ച്. എം.|ലൗലി സൈമൺ ഡി ഡി ഇ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
--- {{#multimaps: 9.7415371,76.8317592 | width=600px | zoom=16 }} |
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32017
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ