എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1766 ൽ സ്ഥാപിതമായി
| എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം | |
|---|---|
| വിലാസം | |
കോട്ടുക്കോണം എള്ളുവിള പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 12 - 1907 |
| വിവരങ്ങൾ | |
| ഫോൺ | x |
| ഇമെയിൽ | lmsupsk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44552 (സമേതം) |
| യുഡൈസ് കോഡ് | x |
| വിക്കിഡാറ്റ | x |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നത്തുകാൽ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | . |
| അവസാനം തിരുത്തിയത് | |
| 26-01-2022 | Remasreekumar |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1766 ൽ സ്ഥാപിതമായി. കൂടുതൽ അറിയാൻ
1 റീഡിംഗ്റും
ഞങ്ങളുടെ ലൈബ്രറികളിൽ വൈവിധ്യമാർന്ന പുസ്തകങ്ങളും ജേണലുകളും ഉണ്ട്. പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കലവറയായി അവ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കഥകളായും നോവലുകളായും ജീവചരിത്ര കുറിപ്പുകളായും 5000-ത്തിലധികം പുസ്തക ശേഖരം നമ്മുടെ ലൈബ്രറിയെ മികവുറ്റതാക്കുന്നു. പിരീഡുകൾ ക്രെമപ്പെടുത്തി പുസ്തകങ്ങൾ വായിക്കുവാനുള്ള അവസരം കുട്ടികൾക്ക് കൊടുക്കുന്നു.
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.40970,77.16733|width=500px|zoom=18}}നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ കുന്നതുകാലിൽ നിന്ന് പാലിയോട് റോഡിൽ കട്ടച്ചൽ വിളയിൽ നിന്നും വലത്തേ റോഡിൽ ഏതാണ്ട് രണ്ടു കിലോമീറ്ററുകൾക്കു ശേഷം സ്ഥിതി ചെയ്യുന്ന സി. എസ്. ഐ കോട്ടുക്കോണം സഭക്ക് എതിർ വശത്തായി എൽ. എം. എസ്. യു. പി. എസ് കോട്ടുക്കോണം സ്കൂൾസ്ഥിതി ചെയ്യുന്നു.
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 44552
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ