എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ ശ്രീകൃഷ്ണപുരം ഈശ്വരമംഗലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ആർ ജെ എ എൽ പി സ്കൂൾ
| എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം | |
|---|---|
| വിലാസം | |
ഈശ്വരമംഗലം 679513 , പാലക്കാട് ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 9847614580 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20346 (സമേതം) |
| യുഡൈസ് കോഡ് | 32060300302 |
| വിക്കിഡാറ്റ | Q64690696 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ശ്രീകൃഷ്ണപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി ജി ദേവരാജ് |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു ആറ്റാശ്ശേരി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 20346wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ഈശ്വരമംഗലം പ്രദേശത്ത് 1951 ൽ സ്ഥാപിതമായ എയിഡഡ് എൽ.പി.വിദ്യാലയം തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഇടത്തരം കർഷകരുടേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശത്തിന് അറിവിന്റെ ദീപം പകർന്ന് കൊടുത്ത്ക്കൊണ്ട് 70 വർഷമായി പ്രവർത്തിച്ച് വരുന്നു.സാമൂഹിക പങ്കാളിത്തത്തോട് കൂടിയുള്ള സ്കൂൾ വികസനം എന്ന ലക്ഷ്യം വെച്ച് പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ, മാനേജർ, നാട്ടുക്കാർ എന്നിവരുടെ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.പൊതു പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി അവസരങ്ങൾ കണ്ടെത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്.വിവിധ ആഘോഷങ്ങൾ, ദിനാചരണങ്ങൾ , സാമൂഹ്യ വീക്ഷണത്തോടെയുള്ള നൂതന പ്രവർത്തനങ്ങൾ എന്നിവ ജനകീയമായി ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്...
ഭൗതികസൗകര്യങ്ങൾ
ദിനാചരണങ്ങൾ
പ്രവർത്തനങ്ങൾ
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളും തേടി ഹരിതം കൂട്ടായ്മയൊരുക്കി ശ്രീരാമജയം എ.എൽ.പി സ്ക്കൂൾ :
കർഷകരും തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും അനുഭവങ്ങൾ പങ്കു വച്ചപ്പോൾ ഈ കൂട്ടായ്മ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| 1 | കിഴുവീട്ടിൽ രാമൻ നായർ | ||
|---|---|---|---|
| 2 | കിഴുവീട്ടിൽ ബാലൻ നായർ | ||
| 3 | പരമേശ്വരൻ നമ്പൂതിരി | ||
| 4 | കൃഷ്ണൻ നായർ | ||
| 5 | ഭാർഗ്ഗവി അമ്മ | ||
| 6 | കുഞ്ഞാൻ മാസ്റ്റർ | ||
| 7 | ശ്രീദേവി പിഷാരസ്യാർ | ||
| 8 | പത്മാവതി | ||
| 9 | കുഞ്ചുകുട്ടി | ||
| 10 | കദീജ | ||
| 11 | സി ഗോപാലകൃഷ്ണൻ | ||
| 12 | പ്രേമകുമാരി |
നേട്ടങ്ങൾ
- ദേശീയ നദീസംരക്ഷണയജ്ഞം Rally for Rivers ദേശീയതലത്തിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് ആർട് കോൺടസ്റ്റിൽ നാഷണൽ റണ്ണർ അപ്പും, രണ്ടു ലക്ഷം രൂപ ക്യാഷ് അവാർഡും, ദേശീയ തലത്തിൽ വീക്കിലി വിന്നർ അവാർഡ് 10000/ രൂപ
- പി.എം ഫൌണ്ടേഷൻ തിരഞ്ഞെടുത്ത മികച്ച 6 വിദ്യാലങ്ങളിൽ ഒന്ന്
- 2018-19 എല്.െഎ.സി ഭീമ സ്കൂൾ
- 2017-18 മലയാള മനോരമ നല്ലപാഠം- ജില്ലയിൽ രണ്ടാം സ്ഥാനം
- 2018-19 മലയാള മനോരമ നല്ലപാഠം എ+ വിദ്യാലയം
- 2014-15, 2015-16, 2017-18, ചെർപ്പുളശ്ശേരി ഉപജില്ലയിലെ മികച്ച പ്രെെമറി വിദ്യാലയത്തിനുള്ള സംസ്ഥാന സര്ക്കാരിന്റെ PTA അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.912740288753199, 76.41537982529638|zoom=12}}
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 8 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 4.1 കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മാതൃക-2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 10 കിലോമീറ്റർ മണ്ണാർക്കാട് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----
|}
|}