എൽ പി എസ് തളീക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ പി എസ് തളീക്കര | |
|---|---|
| വിലാസം | |
തളീക്കര തളിയിൽ പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഫോൺ | 9946070112 |
| ഇമെയിൽ | thaleekkaralps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16406 (സമേതം) |
| യുഡൈസ് കോഡ് | 32040700810 |
| വിക്കിഡാറ്റ | Q64550373 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കായക്കൊടി |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 106 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ കെ ടി ടി |
| പി.ടി.എ. പ്രസിഡണ്ട് | സി റഫീഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹലത |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 16406-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ .തളീക്കര സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഏഴു പതിറ്റാണ്ട് മുമ്പുള്ള മലബാറിലെ ഒരു സാധാരണ ഗ്രാമപ്രദേശമായ തളീക്കര 1946 ഒരു വിദ്യാലയം സ്ഥാപിക്കപ്പെടുന്നു. അറിവിനെ അഗ്നിയായും അന്നമായും കൂടെ കൊണ്ടുനടന്ന ഒരു മനുഷ്യൻറെ വിശാലമായ കാഴ്ചപ്പാടിന് ഒരു നേർചിത്രമാണ് വിദ്യാലയം. തളീക്കര എൽപി സ്കൂളിലെ സ്ഥാപന ചരിത്രത്തിൻറെ ഒരു ലഘുവിവരണം ആണിത് മൂരികണ്ടി ഗോവിന്ദൻ നമ്പ്യാർ എന്ന അക്ഷര സ്നേഹിയുടെ സംഭാവനയാണ് തളികരയെന്ന ഗ്രാമത്തിന് സ്വന്തമായി കിട്ടിയ ഈ വിദ്യാലയം. തൊണ്ടും പൂഴിയും ഉപയോഗിച്ചുള്ള നിലത്തെഴുത്തും മണിപ്രവാളവും അമരകോശവും ഒക്കെയുള്ള പതിറ്റാണ്ടുകൾക്ക് മുമ്പുള്ള വിദ്യാഭ്യാസ രീതിയാണിത്. കമ്പ്യൂട്ടറുകളും സ്മാർട്ട് ക്ലാസ് റൂമുകളുമായി ഉള്ള ആധുനിക രീതിയിലേക്ക് പ്രയാണം ചെയ്ത ഒരു കലാലയം... അറിവിൻറെ മഹാത്ഭുതങ്ങളുടെ കടലായിപോലെ നമുക്കിടയിൽ ഗൃഹാതുരത്വത്തിൽ സ്നേഹസ്പർശമായി നിലകൊള്ളുന്നു ഏഴു പതിറ്റാണ്ട് അനുദിന പുരോഗമനങ്ങൾ തലീക്കരയുടെയും പരിസര പരദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ചെലുത്തിയ സ്വാധീനം ഏറെ വലുതാണ് പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ കഴിവ് തെളിയിച്ചവർ പ്രവാസജീവിതത്തിലെ ഊഷ്മളതയിൽ എന്നും ഓർമകളിലെ തണുപ്പായി ഈ കലാലയത്തെ മനസ്സിൽ സൂക്ഷിക്കുന്നു. നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ തളിക്കര എൽപി സ്കൂളിനു ഒരു മഷിത്തണ്ടും കുപ്പിവളപ്പൊട്ടുകൾ നാട്ടുമാങ്ങയും അവരുടെയുള്ളിൽ സ്നേഹകൂടാരം ഒരുക്കുന്നുണ്ട് 2010ലാണ് പുതിയകെട്ടിടം വിപുലമായ സൗകര്യവും ഈ വിദ്യാലയത്തിന് കൈവരുന്നത്. അതോടെ ഭൗതിക സാഹചര്യം സബ്ജില്ലാ യിലെ മറ്റ് ഏതു വിദ്യാലയത്തോടും കിടപിടിക്കുന്ന രീതിയിൽ തളിക്കര എൽപി സ്കൂളിലും കൈവന്നു കർമ്മനിരതരായ പുതിയ അധ്യാപകൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചപ്പോൾ സ്കൂളിൻറെ യശസ്സും വാനോളമുയർന്നു. ഇന്ന് വിശാലവും സൗകര്യപ്രദമായ ക്ലാസ് മുറികൾ എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ശുചിത്വമുള്ള പാചകശാല ആധുനികരീതിയിലുള്ള ശൗചാലയം, ഓഫീസ് റൂം കമ്പ്യൂട്ടർ, മൈക്ക് സെറ്റ്, പ്രൊജക്ടർ ,ലൈബ്രറി, എല്ലാം ഈ പ്രൈമറി വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും അവരുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്യുന്നു കുട്ടികളുടെ വസ്ത്രധാരണം ശുചിത്വം പെരുമാറ്റം എല്ലാം മികച്ച രീതിയിൽ സംവിധാനം ചെയ്ത് അവരെ മാതൃക പൗരൻമാരാകാനുള്ള ബാലപാഠം നൽകുകയും ചെയ്യുന്നു. വിദ്യാലയത്തിലെ ദൈനംദിനപ്രവർത്തന ങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകളും നിർദ്ദേശവും നൽകി കർമ്മനിരതരായ പിടിഎയും ഇവിടെ പ്രവർത്തിക്കുന്നു...
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ശുചിത്വ സേന
- ദിനാചരണം
- അക്കാദമിക് മാസ്റ്റർ പ്ലാൻ
സ്കൂളിലെ മുൻ അദ്ധ്യാപകർ

- ടി പി കൃഷ്ണൻ
- ഇ വിജയൻ
- സതി
- സലാഹുദ്ദീൻ
- കെപി. സുപ്പി
- ഇ. അബ്ദുൽ അസീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് | മേഖല | ||
|---|---|---|---|
| അമ്മദ് കുഞ്ഞിക്കണ്ടി | |||
പൂർവ്വ വിദ്യാർത്ഥികളുടെ സൃഷ്ടികൾ

മൺമറഞ്ഞ അധ്യാപകർ

- കുഞ്ഞികൃഷ്ണൻ നമ്പ്യാർ കോഴി.തോട്ടത്തിൽ
- മൂരികണ്ടി ഗോവിന്ദൻ നമ്പ്യാർ
- കെ എം അപ്പുക്കുട്ടി മാരാർ കുഞ്ഞുമഠത്തിൽ
- കെട്ടി കുഞ്ഞബ്ദുല്ല മാസ്റ്റർ കുളങ്ങരത്താഴ
- കെ എം ഗോവിന്ദകുറുപ്പ് കിഴക്കയിൽമീത്തൽ
- നാരായണി ടീച്ചർ മൂരികണ്ടി
- ത്രേസ്യാമ്മ ജോർജ്
- പികെ പാർവതി ടീച്ചർ കല്ലുംപുറത്ത്
- ലക്ഷ്മിക്കുട്ടി ടീച്ചർ തൂവാട്ട്
വഴികാട്ടി
- കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.
- ..കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
==വഴികാട്ടി==
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16406
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നുമ്മൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ