എൻ എസ് എസ് യു പി എസ് കൊക്കോട്ടേല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് യു പി എസ് കൊക്കോട്ടേല | |
---|---|
എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല | |
വിലാസം | |
കൊക്കോട്ടേല, ആര്യനാട് എൻ.എസ്.എസ്.യു.പി.എസ്.കൊക്കോട്ടേല,കൊക്കോട്ടേല, ആര്യനാട് , കൊക്കോട്ടേല പി ഒ പി.ഒ. , 695542 | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0472 2851755 |
ഇമെയിൽ | nssups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42555 (സമേതം) |
യുഡൈസ് കോഡ് | 32140600305 |
വിക്കിഡാറ്റ | Q64035431 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആര്യനാട്., |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാരതിക്കുട്ടി ഒ |
പി.ടി.എ. പ്രസിഡണ്ട് | ബിജുകുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീക്കുട്ടി ആർ |
അവസാനം തിരുത്തിയത് | |
24-01-2022 | Nssups42555 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
1996 ആദ്യപാദത്തിൽ രണ്ട് ഡിവിഷനുകളിലും ആയി ആയി 17 അധ്യാപകരും ഒരു പീയൂണും ഉൾപ്പെടെ 18 പേരുടെ സേവനം ലഭ്യമായിരുന്നു. വിദ്യാഭ്യാസമേഖലയിൽ കൊക്കോട്ടേലയ്ക്കു ഒരു തിലകക്കുറിയാണ് എൻഎസ്എസ് യുപിഎസ് കൊക്കോട്ടേല . ഇഞ്ചപ്പുരി, ശംഭുതാങ്ങി പങ്കാവ്, ചപ്പാത്ത് , കുന്നുംപുറം പച്ചക്കാട്, കാരിയോട്,പാലൈക്കോണം ,അണ്ടിയിലക്കടവ്, ചെറുമഞ്ചൽ എന്നീ ഭാഗങ്ങളിലെ കുട്ടികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് നമ്മുടെ സ്കൂളിനെയാണ്. ഭൗതിക സാഹചര്യങ്ങളിൽ കാലക്രമേണ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടു. മലമുകളിൽ സ്ഥിതി ചെയ്തിരുന്നു വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്, എന്നിവയ്ക്കായി മുറി ഒരുക്കി. ഉച്ചഭക്ഷണം കഞ്ഞിയും പയറും എന്നതിൽനിന്നും ചോറിലേക്ക് വഴിമാറി. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു . ഈ വാർത്ത തിരുവനന്തപുരം ദൂരദർശൻ കൃഷിപാഠം പദ്ധതിയിൽ ഉൾപ്പെടുത്തി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.58037,77.10096 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |