എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലാ കലോത്സവം 2023
2023 -24 ലെ ജില്ലാ കലാമേളയിൽ യൂ പി വിഭാഗം പെൻസിൽ ഡ്രോയിങ് മത്സരത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി മാറി അച്യുതൻ ബി എ എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി
![](/images/thumb/5/5d/42555_kalolsavam_third_prize.jpg/300px-42555_kalolsavam_third_prize.jpg)
![](/images/thumb/4/4c/42555_subjilla_kalolsavam.jpeg/300px-42555_subjilla_kalolsavam.jpeg)