എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

++ പര്യാപ്തമായ ബെഞ്ചുകാലും ഡെസ്കുകളോടും കൂടിയ മികച്ച ക്ലാസ്റൂമുകൾ

++ സ്വച്ഛവും സുന്ദരവുമായ സ്കൂൾ അന്തരീക്ഷം

++ വിപുലമായ ലൈബ്രറി സംവിധാനം

++ കുട്ടികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ക്ലാസ്സ്‌റൂം ലൈബ്രറി

++ അത്യാധുനിക സയൻസ് ലാബ്

++ എന്റെ കുട്ടി സ്റ്റോർ

++ ഭാരത കേസരി ആഡിറ്റോറിയം

++ നാല് ടോയ്‌ലറ്റ് സമുച്ഛയങ്ങൾ

++ ജൈവ വൈവിധ്യ ഉദ്യാനം

++ ചിൽഡ്രൻസ്‌ പാർക്ക്

++ പച്ചക്കറിത്തോട്ടം

++ ശുചിത്വമുള്ള അടുക്കള

++ ശലഭോദ്യാനം

++ ഭിന്നശേഷിക്കാർക്കായി റാമ്പ് ആൻഡ് റയിൽ സംവിധാനം

++ റീഡിങ് കോർണർ

++ ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ

++ എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യം