എസ് എസ് എൽ പി എസ് പോരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പോരൂർ . ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എസ് എസ് എൽ പി എസ് പോരൂർ | |
---|---|
![]() | |
വിലാസം | |
പോരൂർ പോരൂർ വയനാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 17 - 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | sslpsporoor@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/st-sebastians-lps-porur |
കോഡുകൾ | |
സ്കൂൾ കോഡ് | 15419 (സമേതം) |
യുഡൈസ് കോഡ് | 32030101106 |
വിക്കിഡാറ്റ | Q64522438 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ എം |
പി.ടി.എ. പ്രസിഡണ്ട് | ബിജേഷ് ഇ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹനീഷ സന്തോഷ് |
അവസാനം തിരുത്തിയത് | |
23-01-2022 | 15419 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. കൂടുതൽ വായിക്കാം
അറിയിപ്പുകൾ(ജൂൺ 2021)
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് പ്രധാനാധ്യാപിക ആയി വന്ന ബീന ടീച്ചറിന് സ്വാഗതം.
- ഇത്തവണ ഓൺലൈൻ ആയി പ്രവേശനോത്സവം ആഘോഷിക്കാം..
അറിയിപ്പുകൾ(മെയ് 2021)
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ് മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- മാത്യു നെടുങ്കല്ലേൽ
- ഡെന്നീസ് മാസ്റ്റർ
- കെ.ഡി.ജോസഫ്
- ആന്റണി ജോർജ്
- ഇ.സി കുര്യൻ
- സിസ്റ്റർ മറീന തോമസ്
- കെ.ജെ. പൗലോസ്
- വി.എ. ജോൺ
- സിസ്റ്റർ വിൻസൻറ്റ്
- സിസ്റ്റർ മേരി പോൾ
- കെ.കെ. മത്തായി
- എം.യു. കുര്യാക്കോസ്
- സാലി മാത്യു
- പൈലി എൻ യു
- വർക്കി എൻ എം
- എബ്രഹാം കെ മാത്യു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- പോരൂർ കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും 750 മീ. അകലം.
- കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും യവനാർകുളം പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:11.80106,75.92728|zoom=13}}