സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stsebastianshsskuttikad (സംവാദം | സംഭാവനകൾ) (പേരുകൾ ചേർക്കാം)
സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്
വിലാസം
കുറ്റിക്കാട് പി.ഒ,
കുറ്റിക്കാട്
,
680724
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 02 - 1963
വിവരങ്ങൾ
ഫോൺ0480 2746845
ഇമെയിൽstsebastianshsskuttikad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആന്റു പി കെ
പ്രധാന അദ്ധ്യാപകൻഎം ടി ജെയ്‍സൺ
അവസാനം തിരുത്തിയത്
22-01-2022Stsebastianshsskuttikad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




""തൃശ്ശൂർ"" ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യസജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ ചാലക്കുടി താലൂക്കിൽ "പരിയാരം" പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കുററിക്കാട് പ്രദേശത്ത് , ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക് ചാലക്കുടി- അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട് : കിഴക്ക൯ പർവ്വതനിരകളൂടെ പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശൃസുന്ദരമായി , ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു.കൂടുതൽ വായിക്കുക.

നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം

സമർഥരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പടർന്നു പന്തലിക്കുവാൻ വിദ്യാലയവും കാരണമായിട്ടുണ്ട് . കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്

മാനേജ്‍മെന്റ്

രക്ഷാധികാരി : മാർ പോളി കണ്ണൂക്കാടൻ ( ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ)

കോർപ്പറേറ്റ് മാനേജർ: ഫാദർ ജോജോ തൊടുപറമ്പിൽ

മാനേജർ : ഫാദർ വിൽസൺ ഈരത്തറ (സെന്റ് സെബാസ്റ്റ്യൻസ് ഫോറോന വികാരി)

അസിസ്റ്റന്റ് മാനേജർ : ഫാദർ (സെന്റ് സെബാസ്റ്റ്യൻസ് ഫോറോന അസിസ്റ്റന്റ് വികാരി )

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‍കൂൾ പി ടി എ

പി ടി എ അംഗങ്ങളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപകർ

സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 69 സ്റ്റാഫുകൾ ജോലി ചെയ്യുന്നു . കൂടുതൽ അറിയുക

മുൻപ്രധാനാധ്യാപകർ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസ് എസ് എൽ സി റിസൾട്ട്

2020 -2021 അധ്യയനവർഷത്തിൽ 426 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 100% വിജയം നേടി . കൂടുതൽ അറിയൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

ചാലക്കുടിയിൽ നിന്നും അതിരപ്പള്ളി റൂട്ടിൽ പൂവ്വത്തിങ്കൽ{{#multimaps:10.328697435420729, 76.39626402788163 |zoom=16}}