പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയില്ലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പറപ്പൂക്കരയിലുള്ള  ഒരു എയ്‌ഡഡ്‌  വിദ്യാലയമാണ്.

പേരിന്റെ പൂർണ്ണരൂപം പൊതു ജന വിദ്യാഭ്യാസ സമിതി ഹൈ സ്‌കൂൾ എന്നാണ് .


പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര
വിലാസം
പറപ്പൂക്കര

പറപ്പൂക്കര
,
പറപ്പൂക്കര പി.ഒ.
,
680310
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0480 2790168
ഇമെയിൽpvshsparappukara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23052 (സമേതം)
എച്ച് എസ് എസ് കോഡ്08188
യുഡൈസ് കോഡ്32070701305
വിക്കിഡാറ്റQ64090884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂക്കര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ290
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിൽവി ആർ. വി
പ്രധാന അദ്ധ്യാപികഉദയ കെ എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് ടി എൻ
എം.പി.ടി.എ. പ്രസിഡണ്ട്റീന ഫ്രാൻസിസ്
അവസാനം തിരുത്തിയത്
21-01-202223052
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിെെന്റെസ്കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തില് നിന്ന് ഏകദേശം 20കിലോമീററ൪ തെക്ക്പടിഞ്ഞാറായി .തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോ‍ഡിന്റേയും ഏകദേശം മധ സ്ഥാനത്താണ് പറപ്പൂൂക്കര ഗ്രാമവും സ്കൂളും സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി


കൂടുതൽ അറിയാൻ

മുൻ സാരഥികൾ

/ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956 ശ്രീ സി.വി രംഗനാഥയ്യ൪ 1956-63 ശ്രീ സി.നാരായണന് ക൪ത്താ 1963-1983 ശ്രീ നാരായണമേനോന് ശ്രീ പി.ജെ.ആന്റൊ ശ്രീ സേതുമാധവന് ശ്രീ പി.ആ൪.ജനാ൪ദനന് ശ്രീമതി ഗ്രേസിഭായി ശ്രീമതി പ്രേമ ജോ൪ജ്ജ് ശ്രീമതി പത്മാവതി ശ്രീമതി എം.വത്സല ശ്രീമതി എ൯. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ എന്.വി മാധവന് ശ്രീ ഡോക്ട൪ കുഞ്ഞുവറീത് ശ്രീ ഡോക്ട൪ എം.രവീന്ദ്രനാഥന് ശ്രീ ഇ.വി സദാനന്ദന് -ശാസ്ത്രജ്ഞന് പൂർവ്വ വിദ്യാ൪ത്ഥി സംഗമത്തിലൂടെ കുടിവെള്ള ശുദ്ധീകരണ സംവിദാനം ലഭിച്ചു

വഴികാട്ടി

  • പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്.
  • പുതുക്കാട് KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും ഓട്ടോ/ബസ്സ് മാർഗ്ഗം എത്താം .( 6 കിലോമീറ്റർ )
  • നന്ദിക്കാര ബസ്സ് സ്റ്റോപ്പിൽ നിന്നും ഓട്ടോ/ബസ്സ് മാർഗ്ഗം എത്താം .(  3 കിലോമീറ്റർ )


{{#multimaps: 10.40242,76.24876 |zoom=16}}