ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി

21:59, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25084ghs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കളമശ്ശേരി നഗരത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിവിഎച്ച്എസ്എസ് കളമശ്ശേരിനഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 684 കുട്ടികൾ പഠിക്കുന്നു .34 അധ്യാപകരും പ്രധാന അധ്യാപകരും അനധ്യാപകരും സ്കൂളിന്റെ   ഉന്നതിക്കുവേണ്ടി കൂട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി
വിലാസം
കളമശ്ശേരി

കളമശ്ശേരി പി.ഒ.
,
683104
,
എറണാകുളം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0484 2556944
ഇമെയിൽgvhs13kalamassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25084 (സമേതം)
എച്ച് എസ് എസ് കോഡ്7026
വി എച്ച് എസ് എസ് കോഡ്907023
യുഡൈസ് കോഡ്32080104314
വിക്കിഡാറ്റQ99485899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കളമശ്ശേരി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ345
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ72
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമായാദേവി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനവീന പി
പ്രധാന അദ്ധ്യാപകൻപ്രവീൺകുമാർ കെ വി
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ സജീവൻ
അവസാനം തിരുത്തിയത്
21-01-202225084ghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം കൂടുതൽ വായിക്കുക

സൗകര്യങ്ങൾ കൂടുതൽ വായിക്കുക

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മാത്‍സ് ലാബ്

സോഷ്യൽ സയൻസ് ലാബ്

മുൾട്ടീമീഡിയ റൂം 

പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ വായിക്കുക

  • ഓണം ഡിജിറ്റൽ മാഗസിൻ
  • ഡിജിറ്റൽ ലൈബ്രറി
  • ശാസ്ത്രരംഗം
  • ഓൺലൈൻ കലോൽസവം
  • മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്
  • സ്കൂൾ കുട്ടിക്കൂട്ടം


സ്ക്കൂളിൻ്റെ    പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 വി രാമനാഥ് ശർമ്മ 1973
2 എൻ എം അന്നാമ്മ 1973നവംബർ-1974
3 കെ ശങ്കരൻകുട്ടി നായർ 1974
4 പി ബി അരവിന്ദാക്ഷൻ പിള്ളൈ 1975
5 പി കൗസല്യ 1978
6 നളിനി വി കെ 1980
7 പ്രിയദത്ത കെ കെ 1980ആഗസ്റ്റ് 1981
8 എ തുളസി ഭായ് 1985
9 പി കെ ഷൈലബീവി 1988
10 കെ ജി വനജ 19991-1993
11 ശാന്ത ഐസക് ചീരൻ 1997
12 ഇ കെ ലളിത് 1998
13 ഏലിയാമ്മ
14   ജിസി  
15   സി ഉഷാകുമാരി
16 ഗ്ലാഡ്ഢിസ് കെ ഡേവിഡ് 2009-2014
17 ഫാത്തിമ
18 അബ്ദുൽ റെഹ്മാൻ
19 തങ്കം  എ കെ 2015-2016
20 രജനി കെ വി 2016-2018
21 രാധിക  സി 2018-2019
22 ജയലക്ഷ്മി പി സി 2019-2020
23 പ്രവീൺകുമാർ കെ വി 2020 -



വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് ചാർജ് എടുത്ത തീയതി
1 Smitty Jacob 9/8/2012
2 Naveena P 8/11/2013



പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഇവിടെ ക്ലിക്ക് ചെയ്യുക


മികവുകൾ പത്രവാർത്തകളിലൂടെ


ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വഴികാട്ടി

  • കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കാൽനടയായി വരാവുന്ന ദൂരം
  • കളമശ്ശേരി ഹൈവേ എച്ച്എംടി സ്റ്റോപ്പിൽ നിന്നും കാൽനടയായി വരാവുന്ന ദൂരം

{{#multimaps: 10.056565, 76.319919 | width=600px| zoom=18}}