സെന്റ് മേരീസ് ജി എച്ച് എസ് എടത്വ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ജി എച്ച് എസ് എടത്വ
വിലാസം
എടത്വ

എടത്വ
,
എടത്വ പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ0477 2212548
ഇമെയിൽstmarysghse@gmail.com
കോഡുകൾ
സ്കൂൾ കോഡ്46075 (സമേതം)
യുഡൈസ് കോഡ്32110900411
വിക്കിഡാറ്റQ87479506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ426
ആകെ വിദ്യാർത്ഥികൾ426
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ426
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ426
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈസാമ്മ ജോൺ
പി.ടി.എ. പ്രസിഡണ്ട്സൈജി ലാലിച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്കെ എൽ ബിന്ദു
അവസാനം തിരുത്തിയത്
20-01-2022Nibu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുട്ടനാട്ടിലെ ആദ്യത്തെ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിനോട് അഭേദ്യമായ ബന്ധമാണ് സെന്റ് മേരീസ് ഹൈസ്ക്കൂളിനുളളത്. ബഹു. മാനേജ൪ വെരി. റവ. ഫാദ൪ സ്തനിസ്ലാവൂസ് ഞളളിയുടേയും ഹെഡ്മാസ്ററ൪ ശ്രീ. എം. സി. ജോസഫ് സാറിന്റേയും അക്ഷീണവും അവിശ്രമവുമായ പരിശ്രമത്തിന്റെ ഫലമായി 1973 ജൂണ് 4ന് സെന്റ് മേരീസ് എടത്വാ എന്ന പേരിൽ ഇത് ഒരു പ്രത്യേക ഹൈസ്ക്കൂളായി തീ൪ന്നു. സ്ക്കൂളിന്റെ നാമകരണയായ പരി. കന്യാമറിയത്തിന്റെ തിരുനാൾ സ്ക്കൂൾ ഡേയായി ആഘോഷിച്ചു പോരുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ ഇവിടെ സാരഥ്യം വഹിച്ചിരുന്ന പ്രഥമ അദ്ധ്യാപകരും സ്ക്കൂളിന്റെ അഭിവ്യദ്ധിയ്ക്കായി പരിശ്രമിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും യു.പി. യ്ക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മെച്ചപ്പെട്ട ഒരു സയ൯സ് ലാബുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ

സ്കുൽമാഗസിൻ

  • റെ‍ഡ് ക്രോസ്സ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : JESSY GEORGE'


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചുരുക്കം: ഇതൊരു ചെറിയ തിരുത്താണ് ഈ താളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക Schoolwiki സംരംഭത്തിൽ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങൾക്ക് Schoolwiki:പകർപ്പവകാശം കാണുക). താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.

ഈ ലേഖനം താങ്കൾത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കിൽ പകർപ്പവകാശനിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്ന് പകർത്തിയതാണെന്നും ഉറപ്പാക്കുക.

പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.


ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ:

ഗമന വഴികാട്ടി Pradeepan ജാഗ്രതാ അറിയിപ്പ് (1) അറിയിപ്പുകൾ (11) സംവാദത്താൾക്രമീകരണങ്ങൾശ്രദ്ധിക്കുന്നവസംഭാവനകൾലോഗൗട്ട് താൾസംവാദം വായിക്കുകതിരുത്തുകമൂലരൂപം തിരുത്തുകനാൾവഴി കാണുകശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുകകൂടുതൽ തിരയൂ Schoolwiki സംരംഭത്തിൽ തിരയുക പ്രധാന താൾ സാമൂഹികകവാടം സഹായം വിദ്യാലയങ്ങൾ പുതിയ താളുകൾ ശൈലീപുസ്തകം പതിവ്ചോദ്യങ്ങൾ About Schoolwiki In News ഉപകരണശേഖരം അപ്‌ലോഡ്‌ നിരീക്ഷണശേഖരം പ്രവേശിക്കുക സമീപകാല മാറ്റങ്ങൾ ഏതെങ്കിലും താൾ ഉപകരണങ്ങൾ ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ പ്രത്യേക താളുകൾ താളിന്റെ വിവരങ്ങൾ ചെറു യൂ.ആർ.എൽ. സ്വകാര്യതാനയംSchoolwiki സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾമൊബൈൽ ദൃശ്യരൂപംക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്Powered by MediaWiki


ചരിത്രം

കുട്ടനാട്ടിലെ ആദ്യത്തെ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിനോട് അഭേദ്യമായ ബന്ധമാണ് സെന്റ് മേരീസ് ഹൈസ്ക്കൂളിനുളളത്. ബഹു. മാനേജ൪ വെരി. റവ. ഫാദ൪ സ്തനിസ്ലാവൂസ് ഞളളിയുടേയും ഹെഡ്മാസ്ററ൪ ശ്രീ. എം. സി. ജോസഫ് സാറിന്റേയും അക്ഷീണവും അവിശ്രമവുമായ പരിശ്രമത്തിന്റെ ഫലമായി 1973 ജൂണ് 4ന് സെന്റ് മേരീസ് എടത്വാ എന്ന പേരിൽ ഇത് ഒരു പ്രത്യേക ഹൈസ്ക്കൂളായി തീ൪ന്നു. സ്ക്കൂളിന്റെ നാമകരണയായ പരി. കന്യാമറിയത്തിന്റെ തിരുനാൾ സ്ക്കൂൾ ഡേയായി ആഘോഷിച്ചു പോരുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ ഇവിടെ സാരഥ്യം വഹിച്ചിരുന്ന പ്രഥമ അദ്ധ്യാപകരും സ്ക്കൂളിന്റെ അഭിവ്യദ്ധിയ്ക്കായി പരിശ്രമിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും യു.പി. യ്ക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മെച്ചപ്പെട്ട ഒരു സയ൯സ് ലാബുണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ

സ്കുൽമാഗസിൻ

  • റെ‍ഡ് ക്രോസ്സ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : JESSY GEORGE'


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി