എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40026 (സംവാദം | സംഭാവനകൾ) (days)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
വിലാസം
ചണ്ണപ്പേട്ട

ചണ്ണപ്പേട്ട
,
ചണ്ണപ്പേട്ട പി.ഒ.
,
691311
,
കൊല്ലം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0475 2304061
ഇമെയിൽmthscpta@gmail.com
കോഡുകൾ
സ്കൂൾ കോഡ്40026 (സമേതം)
യുഡൈസ് കോഡ്32130101201
വിക്കിഡാറ്റQ110279153
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ153
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജേക്കബ് എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്എം. കെ. ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ക്രിസ്റ്റി ഗോപൻ
അവസാനം തിരുത്തിയത്
18-01-202240026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമൂഖം

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹൈസ്കൂൾ. 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.

ചരിത്രം

കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

ഇപ്പോൾ  സേവനമനുഷ്ടിക്കുന്ന അധ്യാപകർ ,ജീവനക്കാർ

HEADMASTER: MR.JACOB ABRAHAM

  1. SENOIR ASSISTANT: Smt.Shalee.K.Varughese
  2. Smt. Raichel George
  3. Smt. Sheela Abraham
  4. Smt .Preeja.P
  5. Smt. Jyolsna Cherian
  6. Sri. Rejaneesh K John
  7. Sri.Shibu Johnson
  8. Smt.Jija Joy
  9. Smt. Jensy
  10. Smt.Betsy Mariam koshy
  11. Smt.Jinu
  12. Smt.Litty Yohannan
  13. Sri.Siby
  14. Sri.O.Daniel
  15. Sri. Vipin Thomas
  16. Smt. Minu Raj
  17. Smt.Sobha Thomas

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ 82 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.

MORE

  • കളിസ്ഥലം - വനത്തുംമുക്ക് പ്രദേശത്ത് നാല് ഏക്കർ ഉള്ള അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • കംപ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • സയൻസ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ് പ്രവർത്തിക്കുന്നു.
  • മുഴുവൻ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1.കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ

2.ഇംഗ്ലീഷ് ക്ലബ്ബ്

3.സയൻസ് ക്ലബ്ബ്

4.സോഷ്യൽ സയൻസ് ക്ലബ്ബ്

5.എക്കോ ക്ലബ്ബ്

6.ഹെൽത്ത് ക്ലബ്ബ്

7.മാത്സ് ക്ലബ്ബ്

8.കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്

9.ലിറ്റിൽ കൈറ്റ്സ്

10.ജെ ആർ സി

11 .ഐടി ക്ലബ്ബ്

12. മലയാള മനോരമ നല്ല പാഠം യൂണിറ്റ്

13.എസ്.പി.സി

14.വിശേഷ ദിനാചരണങ്ങൾ

15.പഠനയാത്രകൾ

16.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്

17.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്

18.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ

19.സ്കൂൾ ലൈബ്രറി

20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.

21.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.

22.വിദ്യാരംഗം കലാ സാഹിത്യ വേദി

23.സ്പെഷ്യൽ കോച്ചിംഗ് :-

പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നാക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സ്പെഷ്യൽക്ലാസ്സുകൾ​ മുതലായവ നടത്തി വരുന്നു.




ശ്രീമതി.മണിയമ്മ


'Non-teaching staff'

ശ്രീമതി.ആഷ്‌ലി ഐസക്

ശ്രീ.ജോൺസൻ കെ

ശ്രീ.ബിജുമോൻ വൈ

ശ്രീ.സിജു തോമസ്

മികവുകൾ

  * 2018-19  സബ് ജില്ലാ പ്രവർത്തിപരിചയ   മേളയിൽ കുട്ടികൾ പങ്കെടുത്തു ഉയർന്ന    
ഗ്രേഡുകൾ കരസ്ഥമാക്കി
 *സബ് ജില്ലാ കായിക മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
 *എസ് സി ഇ ആർ ടി യുടെനേതൃ ത്വത്തിലുള്ള സംസ്‌കൃത  പ്രോജക്ടിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന് 2019 ൽ നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

മാനേജ്മെന്റ്

MT& EA CORPORATE മാനേജ്മെന്റ Most.Rev.Dr.Theodosius Mar Thoma Metropolitan പേട്രൺ ആയും Right Rev Joseph Mar Barnabas Suffragon Metropolitan ചെയർമാനായും പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂൾപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീമതി. Lalykutty P പ്രവർത്തിക്കുന്നു.

  • മാനേജർ : ശ്രീമതി Lallykutty P
  • ആസ്ഥാനം : തിരുവല്ല
  • ഹൈസ്കൂളുകൾ : 15
  • ഹയർ സെക്കണ്ടറികൾ : 9
  • ലോവർ പ്രൈമറി സ്കൂളുകൾ :114

ദിനാചരണങ്ങൾ

ദിനം ചുമതല പ്രവർത്തനം
ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബ് വൃക്ഷത്തൈ വിതരണം
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദി എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം
ജൂണ് 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ് ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ
ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം ഇംഗ്ലീഷ് ക്ലബ്ബ് പരിചയം വീഡിയോ പ്രദർശനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം സോഷ്യൽ സയൻസ് ക്ലബ് ക്വിസ്
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം JRC,SPC പതാക ഉയർത്തൽ ദേശഭക്തിഗാനം
സെപ്റ്റംബർ 5 അധ്യാപക ദിനം നല്ലപാഠം ക്ലബ്ബ് ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു
സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ് സെമിനാർ വീഡിയോ പ്രദർശനം
ഒക്ടോബർ 2 ഗാന്ധിജയന്തി SPC,സോഷ്യൽ സയൻസ് ക്ലബ് പരിസര ശുചീകരണം ഗാന്ധി ക്വിസ്
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ മത്സരം
നവംബർ 1 കേരള പിറവി സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ
നവംബർ 14 ശിശുദിനം സോഷ്യൽ സയൻസ് ക്ലബ് സോഷ്യൽ സയൻസ് ക്ലബ്
ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം ഹെൽത്ത് ക്ലബ് ബോധവൽക്കരണ ക്ലാസ്
ഡിസംബർ 22 മാത്സ് ക്ലബ്ബ് ക്വിസ്
ജനുവരി 26 റിപ്പബ്ലിക് ദിനം SPC,സോഷ്യൽ സയൻസ് ക്ലബ് റിപ്പബ്ലിക് ദിന പരേഡ്



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. റ്റി.ഒ. ജോർജ് , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) , ശ്രീ. ഡി. ജോൺ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവൽ , ശ്രീ. പി.കെ. അലക്സാണ്ടർ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോർജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യൻ , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവൽ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോർജ് വർഗീസ് (താത്കാലികം),ശ്രീമതി.സുജ ജോർജ് (താത്കാലികം) ‍,

ശ്രീമതി. ലിസ്സി ജോൺ,ശ്രീ.ഷിബു ജോർജ്ജ്,ശ്രീ.ഒ.ശമുവേൽ കുട്ടി   ശ്രീമതി എം എസ്  പൊന്നമ്മ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

സ്കൂൾ മാപ്പ് {{#multimaps: 8.887793,76.9526224| width=800px | zoom=16 }}

  • അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിൻറ വശത്തായി സ്കൂൾ‍ സ്ഥിതിചെയ്യുന്നു.