ഗവ. എൽ. പി. എസ്സ്. മേവർക്കൽ

15:23, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42437 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിലാണ് മേവാവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു 1915 -ൽ ഇത് പുല്ലയിൽ നാരായണക്കുറുപ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു നാരായണകുറുപ്പ് ഇതിനെ സ്കൂളാക്കി മാറ്റി. മാനേജരും ആദ്യ പ്രധാന അദ്ധ്യാപകനും നാരായണക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ പിന് തലമുറക്കാർ പിന്നീട് 1948-ൽ സ്കൂളും 50 സെന്റ് സ്ഥലവും കൂടി സർക്കാരിന് കൈമാറി ആരംഭത്തിൽ ഓല കൊണ്ട് മറച്ച ഷെഡ് ആയിരുന്നു.1915-ൽ മൺഭിത്തി കെട്ടി ഒറ്റ ക്ലാസ് റൂം ഉള്ള ഓല കെട്ടിടമാക്കി 1935ലും 1958 ലും സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. ചിറയിൻകീഴ് നിന്നും വന്ന പ്രധാനാദ്ധ്യാപകനായ ശ്രീ വാസുപിള്ള സ്കൂളിന് സ്ഥിരം കെട്ടിടം ഉണ്ടാക്കി 1 മുതൽ 5 ക്ലാസ് വരെ ഉള്ള ഒരു എൽ പി സ്കൂളാണ് ഇത് 1936 മുതൽ 1967 വരെ 36 കൊല്ലം സേവനം അനുഷ്ഠിച്ച ശ്രീമതി ഭവാനിയമയെ ('അമ്മസാർ') നാട്ടുകാർ ബഹുമാനത്തോടെ സ്മരിക്കുന്നു ശ്രീ കൃഷ്ണൻകുട്ടി നായർ(സൈനിക കോളേജ് ലെക്ച്ചറർ ), ശ്രീ രാജീവ് സതാനന്ദൻ ഐ എ എസ് , ഡോ. കെ ജി രാഘവൻ പിള്ള, ഡോ. കെ ജി മാധവൻ നായർ (പ്രൊഫ. യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി കോളേജ് എന്നിവർ പ്രഗത്ഭരായ പൂർവ്വവിദ്യാര്ഥികളാണ്

ഗവ. എൽ. പി. എസ്സ്. മേവർക്കൽ
പ്രമാണം:42437 1.jpeg
വിലാസം
മേവർക്കൽ

മേവർക്കൽ ,ആലംകോട് പി.ഒ, തിരുവനന്തപുരം
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04702990265
ഇമെയിൽmevarkalschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.
പ്രധാന അദ്ധ്യാപകൻഅശോകൻ എസ്
അവസാനം തിരുത്തിയത്
18-01-202242437


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ

 

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:8.7301718,76.8241846 | zoom=12 }} ചെരിച്ചുള്ള എഴുത്ത്

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മേവർക്കൽ&oldid=1329373" എന്ന താളിൽനിന്ന് ശേഖരിച്ചത്